കാസർകോട് ജനറൽ ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു
കാസർകോട് ജനറൽ ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു ഇത് വരെ കാസർകോട് ജില്ലക്കാരായ 175 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 160 പേർക്കും...
Read moreകാസർകോട് ജനറൽ ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു ഇത് വരെ കാസർകോട് ജില്ലക്കാരായ 175 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 160 പേർക്കും...
Read moreമെയ് 15 വരെ ലോക്ക് ഡൗണ്‍ തുടരാം; കൈക്കൊള്ളേണ്ടത് ദേശീയ നയമെന്ന് കേന്ദ്രത്തോട് കേരളം തിരുവനന്തപുരം: കേരളത്തില്‍ മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരാമെന്ന് കേന്ദ്രത്തെ...
Read moreപീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ നിരീക്ഷണത്തില്‍ ഇടുക്കി: പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ കൊവിഡ് നിരീക്ഷണത്തില്‍. രണ്ട് ദിവസം മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ഏലപ്പാറയില്‍ ഒരു...
Read moreകോവിഡിനെ പിടിച്ചുകെട്ടാനാകാതെ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് ന്യൂഡൽഹി : അടച്ചിടൽകൊണ്ടും കോവിഡിനെ പിടിച്ചുകെട്ടാനാകാതെ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത്. മരണത്തിലും രോഗികളുടെ എണ്ണത്തിലും ദേശീയ ശരാശരിക്കും മുന്നിൽ. രോഗികൾ...
Read moreഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചത് ആരോഗ്യപ്രവര്‍ത്തകയ്ക്കും പൊതുപ്രവര്‍ത്തകനും ഇടുക്കി: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചത്....
Read moreയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് അനുചിതം; കൊവിഡ് ഡാറ്റ ചോര്‍ന്നത് ഗുരുതരം: കെ.സുരേന്ദ്രന്‍ തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത...
Read moreകോവിഡ് മഹാമാരി ഇന്ത്യയെ ദീര്‍ഘകാലം വലയ്ക്കും ; ജൂണ്‍ - ജൂലൈയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയെന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യയെ ദീര്‍ഘകാലം വലയ്ക്കാന്‍ സാധ്യതയുണ്ടെന്നു...
Read moreജില്ലയിലെ 51 ആയുര്‍വേദ സ്ഥാപനങ്ങളിലും ,ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കാസർകോട് :ജില്ലയില്‍ ആയുര്‍വേദ കോവിഡ് 19 റസ്‌പോണ്‍സ് സെല്ലിന്റെ ആദ്യയോഗം ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ലാ...
Read moreകോവിഡ് 19: ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൈത്താങ്ങ് , വിറയാര്‍ന്ന കൈകളില്‍ ചുരുട്ടി വെച്ച രൂപ ജില്ലാ കളക്ടര്‍ക്ക് നല്‍കുമ്പോള്‍ ആ 95 വയസ്സുകാരന്റെ മുഖത്ത് എന്തന്നില്ലാത്ത...
Read moreസംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട് ഇടുക്കി കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്....
Read moreതീവ്രബാധിത മേഖലകളിലും പകർച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി ന്യൂഡൽഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകർച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് സൂചന നൽകി പ്രധാനമന്ത്രി...
Read moreലോക്ഡൗണ്‍ നീട്ടല്‍; അഭിപ്രായം ചോദിച്ച് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചു തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച അഭിപ്രായം അറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി...
Read more© 2019 BNC Malayalam - Developed by : Web Designer in Kerala.