CORONA VIRUS

ചങ്ങല പൊട്ടിച്ചവരേ ചരിത്രം കുറിച്ചിട്ടുള്ളൂ; മെയ്‌ ദിന ആശംസകൾ: മുഖ്യമന്ത്രി

ചങ്ങല പൊട്ടിച്ചവരേ ചരിത്രം കുറിച്ചിട്ടുള്ളൂ; മെയ്‌ ദിന ആശംസകൾ: മുഖ്യമന്ത്രി തിരുവനന്തപുരം : ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓർമ്മയിൽ ലോകം ഇന്ന് മെയ്‌ദിനം ആചരിക്കുകയാണ്. മഹാമാരിയിൽ ലോകമെങ്ങും...

Read more

കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസർകോടുമാണ് രോഗം സ്ഥിരീകരിച്ചത്

കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസർകോടുമാണ് രോഗം സ്ഥരീകരിച്ചത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ...

Read more

മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഉത്തരവില്‍ ഉള്ളത് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട...

Read more

നാട്ടിലേക്ക് പോകണം,മലപ്പുറത്ത് അതിഥി തൊഴിലാളി പ്രതിഷേധം, പോലിസ് ലാത്തിവീശി പിരിച്ചുവിട്ടു.

നാട്ടിലേക്ക് പോകണം,മലപ്പുറത്ത് അതിഥി തൊഴിലാളി പ്രതിഷേധം, പോലിസ് ലാത്തിവീശി പിരിച്ചുവിട്ടു. മലപ്പുറം: രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. നൂറോളം...

Read more

ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍...

Read more

ഇതരസംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്താനുള്ളവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ഇതരസംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്താനുള്ളവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്....

Read more

കളമൊഴിയാതെ കൊറോണ; കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍; ​ഗണ്‍മാനും ഡ്രൈവറും നിരീക്ഷണത്തില്‍

കളമൊഴിയാതെ കൊറോണ; കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍; ​ഗണ്‍മാനും ഡ്രൈവറും നിരീക്ഷണത്തില്‍ തിരുവനന്തപുരം; ക​ള​ക്ട​ര്‍ക്ക് കോ​വി​ഡ് രോ​ഗി​യു​മാ​യി സമ്ബര്‍ക്കം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍, ഇ​ന്ന് കോ​വി​ഡ്...

Read more

കോറോണക്കാലത്ത് ആരും മാനസികമായി തളരില്ല : മാനസിക ആരോഗ്യ വിഭാഗം കൂടെയുണ്ട്

കോറോണക്കാലത്ത് ആരും മാനസികമായി തളരില്ല : മാനസിക ആരോഗ്യ വിഭാഗം കൂടെയുണ്ട് കാസർകോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസിക...

Read more

ശമ്പളം പിടിക്കുന്നത് തടഞ്ഞ കോടതി വിധി മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും

ശമ്പളം പിടിക്കുന്നത് തടഞ്ഞ കോടതി വിധി മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട്...

Read more

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332; മരണം ആയിരം കടന്നു; 1897 പേർക്ക് കൂടി വൈറസ് ബാധ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332; മരണം ആയിരം കടന്നു; 1897 പേർക്ക് കൂടി വൈറസ് ബാധ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332 ആയി ഉയർന്നു....

Read more

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂര്‍ 3, കാസര്‍കോട് 1

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂര്‍ 3, കാസര്‍കോട് 1 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4 പേര്‍ക്ക്...

Read more

“ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ ഫലമാണ് സ്റ്റേ”; രമേശ് ചെന്നിത്തല

"ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ ഫലമാണ് സ്റ്റേ"; രമേശ് ചെന്നിത്തല തിരുവനന്തപുരം : ശമ്ബള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ വന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ...

Read more
Page 122 of 153 1 121 122 123 153

RECENTNEWS