ഇന്ന് രണ്ട് വിമാനങ്ങൾ കരിപ്പൂരിലെത്തും,കുവൈറ്റിൽനിന്നും ജിദ്ദയിൽനിന്നുമാണ് വിമാനമെത്തുന്നത്
ഇന്ന് രണ്ട് വിമാനങ്ങൾ കരിപ്പൂരിലെത്തും,കുവൈറ്റിൽനിന്നും ജിദ്ദയിൽനിന്നുമാണ് വിമാനമെത്തുന്നത്. മലപ്പുറം : രണ്ട് പ്രത്യേക വിമാനങ്ങളിലായി ബുധനാഴ്ച രാത്രി 307 പ്രവാസികൾ കരിപ്പൂരിലെത്തും.കുവൈറ്റിൽനിന്നും ജിദ്ദയിൽനിന്നുമാണ് വിമാനമെത്തുന്നത്. രാത്രി 9.15ന്...
Read more