കോടികളുടെ കടബാധ്യത ബാക്കിയാക്കി ഫാഷന്‍ ജ്വല്ലറിയും പൂട്ടി ; നിക്ഷേപകർ നെട്ടോട്ടം തുടങ്ങി, പണം തിരികെ നൽകുമെന്ന് ജ്വല്ലറി അധികൃതർ
കാഞ്ഞങ്ങാട് :മഞ്ചേശ്വരം എംഎല്‍.ഏ പടന്ന എടച്ചാക്കൈ സ്വദേശി എം.സി.ഖമറുദ്ദീന്‍ ഡയറക്ടറായ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയും പൂട്ടി.കാസര്‍കോട്പുതിയ ബസ്റ്റാന്റില്‍ സ്വകാര്യകെട്ടിടത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഫാഷന്‍...
Read more