കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 76 പേര്‍.ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരണമെന്ന് ആരോഗ്യവകുപ്പ്
കാസര്‍കോട്: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 76 പേര്‍. കഴിഞ്ഞ ദിവസങ്ങളിലായി അറുപതുപേരാണ് കാസര്‍കോട്ട് മടങ്ങിയെത്തിയത്. ഇന്നലെ വൈകിട്ടോടെ പതിനാറുപേര്‍...
Read more