KANHANGAD

60 വര്‍ഷം പഴക്കമുള്ള പൊതുവഴി സ്വകാര്യ വ്യക്തി കൈയ്യേറി മതിലുകെട്ടി; ജില്ലാകലക്ടര്‍ക്കും പോലീസിനും റവന്യൂ അധികൃതര്‍ക്കും പഞ്ചായത്തിലും നാട്ടുകാര്‍ പരാതി നല്‍കി.

കാഞ്ഞങ്ങാട്: 60 വര്‍ഷം പഴക്കമുള്ള പൊതുവഴി സ്വകാര്യ വ്യക്തി കൈയ്യേറി മതിലുകെട്ടിയതായി പരാതി.ഇത് സംബന്ധിച്ച് ജില്ലാകലക്ടര്‍ക്കും പോലീസ് റവന്യൂ പഞ്ചായത്ത് അധികൃതര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കി.അജാനൂര്‍ പഞ്ചായത്തിലെ...

Read more

കുടിച്ച് പൂക്കുറ്റിയായപ്പോൾ കൺട്രോൾ തെറ്റി; പോലീസ് കൺട്രോൾ റൂം ഡ്രൈവര്‍ക്കെതിരെ നടപടിയുറപ്പ്.

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ഔദ്യോഗീക വാഹനമോടിച്ച പോലീസ് ഡ്രൈവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കുമ്പളപോലീസ് ജില്ലാപോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും.ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കാസര്‍കോട് പോലീസ് കണ്‍ട്രോള്‍റൂമിലെ ഔദ്യോഗീക വാഹനത്തിന്റെ...

Read more

കമറുദ്ദീൻ എംഎൽ എ യുടെ സാന്നിധ്യത്തിൽ ഫാഷന്‍ഗോള്‍ഡ് കണ്ണൂരില്‍ നടത്തിയ ചര്‍ച്ച അലസി,പൂക്കോയ തങ്ങളെ ബലിയാടാക്കാന്‍ നീക്കം.

കാഞ്ഞങ്ങാട്: ആയിരത്തോളം നിക്ഷേപകരുടെ 500 കോടിയോളം വരുന്ന പണവുമായി പൂട്ടിയിട്ട ഫാഷന്‍ഗോള്‍ഡിന്റെ ഒരു വിഭാഗം ഇടപാടുകാരും ജ്വല്ലറിയുടമകളും ഇന്നലെ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച എങ്ങുമെത്താതെ അലസി.കണ്ണൂര്‍ പയ്യാമ്പലത്തുള്ള...

Read more

കാണാതായ ബൈക്ക് കണ്ടെത്തിയില്ല: പിടിയിലായത് കണ്ണൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഘം.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണില്‍ നിര്‍ത്തിയിട്ട വാഹനം കാണതായെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് അന്വേഷണമാരംഭിച്ചു.കാഞ്ഞങ്ങാട്ടെ കൂല്‍ബാര്‍ ജീവനക്കാരനും പടന്നാട് ഒഴിഞ്ഞവളപ്പിലെ സുധാകരന്റെ മകനുമായ സുരാജ് സുധാകരന്റെ യമഹ ബൈക്കാണ്...

Read more

ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചിരിക്കുന്ന മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല; അമിത ചാർജുകൾ ഈടാക്കുന്നു, നടപടിയുമായി ആർടിഓ.

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചിരിക്കുന്ന മീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും രാത്രികാലത്ത് ചില ഓട്ടോകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചും കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് കാഞ്ഞങ്ങാട് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ജില്ലാജോയിന്റ്...

Read more

ചിട്ടിതട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയില്ല

കാഞ്ഞങ്ങാട്:കോടികളുടെ വെട്ടിപ്പ് നടന്ന കാഞ്ഞങ്ങാട്ടെ ടിഎന്‍ടി ചിട്ടി തട്ടിപ്പില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടിയില്ല.തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ടിഎന്‍ടി ചിട്ടി...

Read more

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണവും രേഖകളും തട്ടിയെടുത്തു, തിരിച്ചുചോദിച്ചപ്പോൾ ഗുണ്ടാമർദ്ദനം.

കാഞ്ഞങ്ങാട്: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ രേഖകള്‍ തട്ടിയെടുത്തതായി പരാതി. പടന്നക്കാട് തസ്‌നി മന്‍സിലിലെ എന്‍.കെ.ഇസ്മയിലിന്റെ മകന്‍ തഹസീന്‍ ഇസ്മയിലാണ് പടന്നക്കാട് കരുവളത്തെ പി.അഹമ്മദിന്റെ മകന്‍...

Read more

കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അര്‍ബുദരോഗികള്‍ പെരുകുന്നു, സർക്കാർ ഇടപെടലിന് മുറവിളി ഉയർന്നു.

കാഞ്ഞങ്ങാട്: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 215 എണ്ണമാണ്.അസുഖബാധതയെ തുടര്‍ന്ന് മരണപ്പെട്ടത് 110 പേര്‍.ഏറ്റവും...

Read more

അജ്ഞാതനും അനാഥനുമായ 55 കാരന്റെ മൃതദേഹം മോർച്ചറിയിൽ കിടന്നത് രണ്ടുമാസത്തോളം; ഒടുവിൽ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു നാട്ടിലെത്തിച്ച് സംസ്‌കരിച്ചു, മരിച്ചത് രാജപുരത്തെ മാത്യു ജേക്കബ്.

കാഞ്ഞങ്ങാട്: എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജപുരം സ്വദേശിയുടെ മൃതദേഹം തിരിച്ചറിയാനാകാതിരുന്നതിനെ തുടര്‍ന്ന് ആസ്പത്രി മോര്‍ച്ചറിയില്‍ അനാഥമായി കിടന്നത് രണ്ടുമാസക്കാലം. ഒടുവില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു....

Read more

ബാവാകുഞ്ഞിയുടെ വഴിത്തർക്കത്തിന് പക്ഷംചേരാത്തതിന് ഉദുമ ആറാം വാർഡ് മെമ്പർക്കെതിരെ നടന്നത് വിവരവകാശ അക്രമണം

ബാവാകുഞ്ഞിയുടെ വഴിത്തർക്കത്തിന് പക്ഷംചേരാത്തതിന് ഉദുമ ആറാം വാർഡ് മെമ്പർക്കെതിരെ നടന്നത് വിവരവകാശ അക്രമണം, കൈയേറ്റം നികുതി വെട്ടിപ്പ് ആരോപണങ്ങൾ വ്യാജം , രേഖകൾ പുറത്തായപ്പോൾ വെളിപ്പെട്ടത് പകയുടെ...

Read more

കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്നും കാഞ്ഞങ്ങാട് സ്വദേശിയുടെ ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ലഗേജുമായി മുങ്ങിയ ദമ്പതികളെ പോലീസ് പൊക്കി ,ആഭരണങ്ങള്‍ മംഗളൂരുവില്‍ വില്‍പ്പന നടത്തി

കാഞ്ഞങ്ങാട്: കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളടക്കം ലക്ഷങ്ങളുടെ സാധനങ്ങളടങ്ങിയ ലഗേജുമായി മുങ്ങിയ കാഞ്ഞങ്ങാട്ടെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് ഞാണിക്കടവിലെ പുഴക്കരകല്ലില്‍ സിദ്ദിഖ്(30), ഭാര്യ വഴിക്കടവ് കാരക്കോട്...

Read more

റോഡിൽ ആഭാസം അനുവദിക്കില്ല വിവാഹ വാഹനഘോഷയാത്രകൾക്കെതിരെ കർശന നടപടിയുമായി ഹൊസ്ദുർഗ്ഗ് പോലീസ് . പിടിയിലായത് അഞ്ചുപേർ

കാഞ്ഞങ്ങാട്: വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന വാഹനഘോഷയാത്രകൾക്കെതിരെ കർശന നടപടിയുമായി ഹൊസ്ദുർഗ്ഗ്പോലീസ് . കഴിഞ്ഞ ദിവസം അജാനൂരിൽ നടന്ന വിവാഹച്ചടങ്ങിനിടെ വരനെ ആനയിച്ച്നടത്തിയ വാഹനഘോഷയാത്രയിൽ അപകടകരമായി വാഹനമോടിച്ചവർക്ക് ഹൊസ്ദുർഗ്ഗ് പോലീസ്...

Read more
Page 132 of 134 1 131 132 133 134

RECENTNEWS