മൂന്ന് ഘട്ടങ്ങളിലായി 1514 രോഗികളെയാണ് കാസര്‍കോട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സിച്ചത്. 847പേര് രോഗമുക്തി നേടി. പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കോവി ഡ് ചികിത്സാ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തെ കുറിച്ച് തയ്യാറാക്കിയ ഹ്രസ്വ വീഡിയോ. 50 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം രോഗം ഭേദമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആമുഖത്തോടെ .
#kasargod #covid #hospitals #prdkasargod മൂന്ന് ഘട്ടങ്ങളിലായി 1514 രോഗികളെയാണ് കാസര്‍കോട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സിച്ചത്. 847പേര് രോഗമുക്തി നേടി. പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കോവി ഡ്...
Read more