തൈക്കടപ്പുറത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോക്‌സോ ചുമത്തപ്പെട്ട കാഞ്ഞങ്ങാട്ടെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു.
നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്സോ ചുമത്തപ്പെട്ട കാഞ്ഞങ്ങാട്ടെ രണ്ട് വനിതാ ഡോക്ടർമാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യമനുവദിച്ചു. കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ: അംബുജാക്ഷി,...
Read more