DRUGS

താമരശേരിയില്‍ വന്‍ മയക്കുമരുന്ന് ക്യാമ്പ്; കാവലായി ആയുധധാരികളും നായകളും

താമരശേരിയില്‍ വന്‍ മയക്കുമരുന്ന് ക്യാമ്പ്; കാവലായി ആയുധധാരികളും നായകളും കോഴിക്കോട്: താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ 'മയക്കുമരുന്ന് ക്യാമ്പ്' കണ്ടെത്തി. ഷെഡ് കെട്ടിയുണ്ടാക്കിയ ക്യാമ്പില്‍ മയക്കുമരുന്ന് ഉപയോഗവും...

Read more

കരിപ്പൂരില്‍ വന്‍ ലഹരിമരുന്നുവേട്ട; പിടികൂടിയത് 44 കോടിയുടെ ലഹരിമരുന്ന്

കരിപ്പൂരില്‍ വന്‍ ലഹരിമരുന്നുവേട്ട; പിടികൂടിയത് 44 കോടിയുടെ ലഹരിമരുന്ന് കരിപ്പൂരില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്നുവേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ...

Read more

പാട്ടുംപാടി ബൈക്കോടിച്ചു വന്ന സുജിത് കുമാറിന് പോലീസിനെ കണ്ടപ്പോൾ വെപ്രാളം, ഓടിരക്ഷപ്പെടാൻ ശ്രമിച്ചങ്കിലും കീഴ്‌പ്പെടുത്തി. പരിശോധനയിൽ കണ്ടെത്തിയത് 15 ഗ്രാം എം ഡി എം എ. മയക്കുമരുന്ന് കൈമാറിയത് ഉപ്പളയിലെ ജുനൈദ്.

ഉദുമ: ബൈകില്‍ കടത്താന്‍ ശ്രമിച്ച 15.060 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ലഹരി വിതരണ ശൃംഖലയിലെ മുഖ്യ കണ്ണിയായ യുവാവ് പിടിയിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജിത്ത്കുമാര്‍...

Read more

തലസ്ഥാനത്തേക്ക് ലഹരി മരുന്നിന്റെ ഒഴുക്ക്, എത്തിക്കുന്നതിൽ ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്

തലസ്ഥാനത്തേക്ക് ലഹരി മരുന്നിന്റെ ഒഴുക്ക്, എത്തിക്കുന്നതിൽ ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തിരുവനന്തപുരം: തലസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടറുടെ മൊഴി....

Read more

1.45 കിലോ എം.ഡി.എം.എ, 290 കിലോ കഞ്ചാവ്; കൊച്ചിയില്‍ നശിപ്പിച്ചത് ഒരുകോടിയിലേറെ വിലയുള്ള ലഹരിവസ്തുക്കള്‍

1.45 കിലോ എം.ഡി.എം.എ, 290 കിലോ കഞ്ചാവ്; കൊച്ചിയില്‍ നശിപ്പിച്ചത് ഒരുകോടിയിലേറെ വിലയുള്ള ലഹരിവസ്തുക്കള്‍ കൊച്ചി: എറണാകുളം റേഞ്ചിലും കൊച്ചി സിറ്റി പരിധിയിലും പോലീസ് പിടികൂടിയ ലഹരിവസ്തുക്കള്‍...

Read more

കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട; മൂന്ന് പേർ പിടിയിൽ

കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട; മൂന്ന് പേർ പിടിയിൽ കാ​യം​കു​ളം: മാ​ര​ക രാ​സ​ല​ഹ​രി​യു​മാ​യി കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ.ആ​റാ​ട്ടു​പു​ഴ അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ (26),...

Read more

നാട്ടിൽനിന്ന് ലഹരി ഉപയോഗിച്ച് യാത്രചെയ്തു; അബുദാബിയിൽ മലയാളി യുവാവ് ജയിലിൽ

നാട്ടിൽനിന്ന് ലഹരി ഉപയോഗിച്ച് യാത്രചെയ്തു; അബുദാബിയിൽ മലയാളി യുവാവ് ജയിലിൽ കേരളത്തിൽനിന്ന് ലഹരി ഉപയോഗിച്ച് അബുദാബിയിലെത്തിയ മലയാളി യുവാവ് ജയിലിലായി. സന്ദർശക വിസയിൽ അബുദാബിയിലെത്തിയ എറണാകുളം സ്വദേശിയായ...

Read more

സർ, കെ എൽ 13 എസി 47 47 കാർ മുൻസിപ്പൽ ഓഫീസ് ഭാഗത്തേക്ക് വരുന്നുണ്ട്, ‘അസ്വാഭാവികത ഉണ്ട്’ സിവിൽ പോലീസ് ഓഫീസർ നിജിൻകുമാറിന്റെ സംശയം ശരിയായിരുന്നു… ഒരു വേട്ടയ്ക്ക് പിന്നിലുള്ള കഥ…

സർ, കെ എൽ 13 എസി 47 47 കാർ മുൻസിപ്പൽ ഓഫീസ് ഭാഗത്തേക്ക് വരുന്നുണ്ട്, 'അസ്വാഭാവികത ഉണ്ട്' സിവിൽ പോലീസ് ഓഫീസർ നിജിൻകുമാറിന്റെ സംശയം ശരിയായിരുന്നു......

Read more

സ്കൂൾ വിദ്യാർത്ഥികൾക്കും കടപ്പുറത്തും മയക്കുമരുന്ന് വിൽപന; യുവ ദുരന്തത്തെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

സ്കൂൾ വിദ്യാർത്ഥികൾക്കും കടപ്പുറത്തും മയക്കുമരുന്ന് വിൽപന; യുവ ദുരന്തത്തെ പൊലീസ് ഓടിച്ചിട്ട് പിടികൂടി കുമ്പള: കുമ്പളയുടെ തീരപ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുന്ന...

Read more

അവന്‍ വിളിക്കുമ്പോള്‍ പോകണം,ഞാന്‍മാത്രമല്ല എന്റെ നാട്ടില്‍ മാത്രം25 കുട്ടികള്‍ ഉണ്ടാകും.ഇരയുടെ വെളിപ്പെടുത്തല്‍ പുറത്തുവിടുന്നു

കാസർകോട് : ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിയായ 15 കാരനെ ക്രഷറില്‍ വെച്ച് പീനത്തിരയാക്കിയെന്നാണ് 55 കാരനായ ഒരാള്‍ക്കെതിരെയുള്ള കേസ്. എംഎസ് മുഹമ്മദ് കുഞ്ഞിയും തയ്‌ശി...

Read more

സിനിമാസെറ്റിലെ ലഹരി ഉപയോഗം; നിർമാതാക്കളുടെ സംഘടന അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി

സിനിമാസെറ്റിലെ ലഹരി ഉപയോഗം; നിർമാതാക്കളുടെ സംഘടന അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്ന സിനിമാതാരങ്ങള്‍ക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കടുത്ത നടപടികളിലേക്ക്. ലഹരി ഉപയോഗിച്ച് സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ...

Read more

അന്തമാനില്‍നിന്ന് മഞ്ചേരിയിലേക്ക് കൂറിയര്‍, ജാമിനൊപ്പം അരക്കിലോ എം.ഡി.എം.എ

അന്തമാനില്‍നിന്ന് മഞ്ചേരിയിലേക്ക് കൂറിയര്‍, ജാമിനൊപ്പം അരക്കിലോ എം.ഡി.എം.എ മഞ്ചേരി: അന്തമാനില്‍നിന്ന് കൂറിയര്‍വഴി അയച്ച മാരകമയക്കുമരുന്നായ അരക്കിലോ മെത്താംഫിറ്റമിന്‍ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേരി മേലാക്കത്തെ സ്വകാര്യ കൂറിയര്‍...

Read more
Page 4 of 13 1 3 4 5 13

RECENTNEWS