യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം : സ്വകാര്യ റിസോര്‍ട് പൂട്ടി അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ടുകളെല്ലാം പൂട്ടുമെന്നും കളക്ടര്‍ അറിയിച്ചു.
വയനാട്: വയനാട്ടിലെ മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട് കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടി. കളക്ടര്‍ അദീല അബ്ദുള്ള റിസോര്‍ടില്‍ നേരിട്ടെത്തി...
Read more