തന്റെ പ്രിയപ്പെട്ട ഏഴ്പേരെക്കുറിച്ച് ഒരു വിവരവുമില്ല, ആരെങ്കിലും ഒന്ന് ഫോണെടുത്തിരുന്നുവെങ്കില്‍, കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കില്‍ എന്ന് നെഞ്ച് പൊട്ടി കരയുകയാണ് അല്‍ഹസിയിലുള്ള പ്രവാസി മലയാളി
ദമാം: വായ്പയെടുത്ത് നിര്‍മിച്ചതാണ് വയനാട് മുണ്ടക്കൈക്കടുത്ത് പുഞ്ചിരിവട്ടത്തെ ജിഷ്ണു രാജന്റെ നാട്ടിലെ വീട്. ഉരുള്‍പ്പൊട്ടിയ രാത്രിയില്‍ ഈ വീട് ഒലിച്ചുപോയി. വീട്ടിലെ തന്റെ പ്രിയപ്പെട്ട ഏഴ്പേരെക്കുറിച്ച് ഒരു...
Read more