കൊറോണപ്പേടിയിൽ കൊൽക്കത്ത ചുവന്ന തെരുവ്; ഇടപാടുകാരെ അടുപ്പിക്കാതെ ലൈംഗികത്തൊഴിലാളികള്‍.
കൊല്‍ക്കത്ത: രാജ്യം കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവും ആശങ്കയിലാണ്. രോഗഭീതിയെ തുടര്‍ന്ന് ആളുകള്‍ ശാരീരികമായി അടുത്തിടപഴകാന്‍ ഭയക്കുന്നതിനാല്‍ ഇടപാടുകാരുടെ എണ്ണം...
Read more