ബിവറേജ് ഔട്ലെറ്റുകൾ അടക്കണമെന്ന ഹർജി: ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി, ഹർജി വീണ്ടും അടുത്ത ആഴ്ച പരിഗണിക്കും.
എറണാകുളം: കൊറോണ മുന്കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജയില് ഹൈക്കോടതി സര്ക്കാരിന്റെ നിലപാട് തേടി. ഹര്ജി അടുത്ത ആഴ്ച പരിഗണിക്കും.ആളുകള് കൂട്ടം കൂടുന്നത്...
Read more