UTTAR PRADESH

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിൽ ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികൾ; നൽകിയത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ.

ലഖ്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനു രൂപം നല്‍കിയ ട്രസ്റ്റിൽ ബാബരി മസ്ജിദ് തകർത്ത കേസിലെ രണ്ടു പ്രതികളും. മഹന്ത് നൃത്യ ഗോപാൽ ദാസ്, ചമ്പാത് റായ് എന്നിവരെയാണ്...

Read more

ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ വെടിയേറ്റ് മരിച്ചു, പ്രതിയെ പിടിക്കാതെ യു.പി പൊലീസ്.

ലഖ്നൗ: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബലാത്സംഗം നടന്ന് ആറ് മാസത്തിന് ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാൻ...

Read more

ഹോട്ടലിൽ താമസിപ്പിച്ച് കൂട്ടബലാത്‌സംഗം: ബിജെപി എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി യുവതി; പോലീസ് കേസെടുത്തു.

ലഖ്‌നൗ: വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ ബിജെപി എംഎല്‍എയ്‌ക്കെതിരെ യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍വെച്ച്‌ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും തന്നെ ബലാത്സംഗം ചെയ്തുവെന്ന്...

Read more

പൗരത്വ ഭേദഗതി; പ്രതിഷേധം മറയാക്കി പൊലീസിനെ കല്ലെറിഞ്ഞു: ഉലമ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന താഹിര്‍ മദനി ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യ്തു.

ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മറയാക്കി പൊലീസിനെ കല്ലെറിഞ്ഞ സംഭവം : ഉലമ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന താഹിര്‍ മദനി ഉള്‍പ്പെടെ നിരവധി...

Read more

സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരില്‍ അച്ഛനെ പൊലീസ് വെടിവച്ച്‌ കൊന്നു. നാട്ടുകാർ അമ്മയേയും തല്ലിക്കൊന്നു ഒറ്റപ്പെട്ടുപോയ ഒരു വയസ്സുകാരിയായ മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്‍.

ലക്നൗ: സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരിൽ പൊലീസ് വെടിവച്ച് കൊന്ന കൊലക്കേസ് പ്രതിയുടെ ഒരു വയസ്സുകാരി മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ. സുഭാഷ് ബദ്ദാം എന്ന...

Read more

കുട്ടികളെ ബന്ദിയാക്കിയ അക്രമി സുഭാഷ് ബദ്ദാമിനെ പോലീസ് വെടിവച്ചുകൊന്നു; ഭാര്യ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് മരിച്ചു.

ലഖ്‌നൗ: 23 കുട്ടികളെ ബന്ദിയാക്കിയ അക്രമി സുഭാഷ് ബദ്ദാമിനെ പോലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ അയാളുടെ ഭാര്യ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം. കുട്ടികളെ ബന്ദികളാക്കിയ...

Read more

‘മൃഗങ്ങളെ പോലെ കുട്ടികളെ ഉത്പാദിപ്പിക്കുന്നത് നല്ലതല്ല’: ആര്‍എസ്എസ് തലവന് പിന്തുണയുമായി മുസ്‌ലിം ഷിയ വിഭാഗം നേതാവ് വസീം റിസ്‌വി.

ലഖ്നൗ: മൃഗങ്ങളെ പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക...

Read more

യു.പിയിലെ സ്വകാര്യ ആശുപത്രിയിയിൽ തെരുവുനായ നവജാതശിശുവിനെ കടിച്ച്‌ കൊന്നു; ദുരന്തം നടന്നത് ലൈസൻസ് ഇല്ലാത്ത ആശുപത്രിയിൽ.

ആഗ്ര: ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ അതിക്രമിച്ച്‌ കയറിയ തെരുവുനായ നവജാതശിശുവിനെ കടിച്ച്‌ കൊന്നു. രവികുമാര്‍ - കാഞ്ചന ദമ്ബതികളുടെ കുഞ്ഞിനെയാണ് തെരുവുനായ കടിച്ച്‌ കൊന്നത്. സംഭവത്തില്‍ ആശുപത്രി...

Read more
Page 8 of 8 1 7 8

RECENTNEWS