UTTAR PRADESH

ജനക്കൂട്ടത്തെ അടിച്ചോടിച്ച് കൂട്ടാബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ച് പൊലീസ്; പ്രതിഷേധം ശക്തം.

ജനക്കൂട്ടത്തെ അടിച്ചോടിച്ച് കൂട്ടാബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ച് പൊലീസ്; പ്രതിഷേധം ശക്തം. ഹത്രാസ് (യുപി): ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് രഹസ്യമായി സംസ്‌കരിച്ചത്...

Read more

ജയ് ശ്രീരാം വിളിച്ചില്ല. ഉത്തർ പ്രദേശിൽ ടാക്‌സി ഡ്രൈവറെ തല്ലിക്കൊന്നു .

ജയ് ശ്രീരാം വിളിച്ചില്ല. ഉത്തർ പ്രദേശിൽ ടാക്‌സി ഡ്രൈവറെ തല്ലിക്കൊന്നു . ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ജയ് ശ്രീരാം വിളിക്കാത്തതിന് ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു. അഫ്താബ് എന്ന...

Read more

ഇത് ചരിത്രത്തിലെ സുവര്‍ണ അധ്യായം; രാമന്‍ ഹൃദയങ്ങളില്‍ ജീവിക്കുന്നു: പ്രധാനമന്ത്രി

രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നും അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക്ഷാത്കാരമാണ്....

Read more

ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്....

Read more

കോവിഡ് ഭീതി ,റോഡരികില്‍ കുഴഞ്ഞു വീണയാളുടെ മൃതദേഹം മുന്‍സിപ്പാലിറ്റിയുടെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തില്‍ ഇട്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം.

ല​ക്‌​നോ:​റോ​ഡ​രി​കി​ല്‍ കു​ഴ​ഞ്ഞു വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹം മു​ന്‍​സി​പ്പാ​ലി​റ്റി​യു​ടെ മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ത്തി​ല്‍ ഇ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്‍​റാം​പു​രി​ലാ​ണ് സം​ഭ​വം. മൊ​ഹ്ദ് അ​ന്‍​വ​ര്‍(42) എ​ന്ന​യാ​ളാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​ള്ള...

Read more

മാസ്ക്ക് ധരിക്കാത്ത യുവാക്കള്‍ക്ക് പൊരിവെയിലിൽ ശയന പ്രദക്ഷിണം, പൊലീസുകാര്‍ക്കെതിരെ നടപടി

ലക്നൗ: മാസ്ക് ധരിക്കാത്തതിന് യുവാക്കളെ പൊരിവെയിലിൽ ശയനപ്രദക്ഷിണം ചെയ്യിച്ച് ഉത്തർപ്രദേശ് പൊലീസ്. യുപിയിലെ ഹപുറിലാണ് സംഭവം. മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങിയതിനാണ് രണ്ട് യുവാക്കളെ റെയിൽവേ ക്രോസിനോട്...

Read more

കൊവിഡ്; ഉത്തർപ്രദേശിൽ കൂലിത്തൊഴിലാളികൾക്ക് പ്രതിദിനം 1,000 രൂപ വച്ച് നൽകുമെന്ന് യോ​ഗി ആദിത്യനാഥ്.

ലഖ്നൗ: ദിവസ വേതനക്കാർക്കും നിർമാണത്തൊഴിലാളികൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംസ്ഥാന സർക്കാർ പ്രതിദിനം 1,000 രൂപ വച്ച് നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസിന്റെ...

Read more

കൊറോണ; കേരളത്തെ മാതൃകയാക്കി യോഗിയുടെ യുപി, എട്ടാം ക്ലാസ് വരെ പരീക്ഷയില്ല.

ലക്‌നൗ: കൊവിഡ് 19 വൈറസ് ബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച മാര്‍ഗം പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശും. യുപിയിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എട്ടാം ക്ലാസ് വരെയുള്ള...

Read more

പൗരത്വ പ്രതിഷേധക്കാരുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ്; യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

ലക്നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരെന്ന പേരില്‍ പേരുവിവരവും ചിത്രങ്ങളടക്കവും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഉത്തര്‍ പ്രദേശ്...

Read more

ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗർഭിണിയായി: പതിനാറുകാരി കുഞ്ഞിനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തി; യുവാവ് ഒളിവിൽ.

ലഖ്നൗ: ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാറുകാരി നവജാത ശിശുവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ജനിച്ചയുടന്‍ കുട്ടിയെ തറയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അമ്മയുടെ...

Read more

യു.പി യിൽ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു; പിന്നില്‍ എംഎല്‍എയുടെ മകൻ.

ലഖ്നൗ: പട്ടാപ്പകല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു. 23കാരനായ പ്രശാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലഖ്നൗ ടോംതി നഗറിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു....

Read more

ശല്യമുണ്ടാക്കാതെ കോപ്പിയടിക്കൂ, ഉത്തരക്കടലാസിനൊപ്പം നൂറുരൂപ കൂടിവെച്ചോ; കുറുക്കുവഴികള്‍ നിര്‍ദേശിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.

ലക്നൗ: ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ ചെയ്യേണ്ട കുറുക്കുവഴികള്‍ നിര്‍ദേശിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാനായി പ്രിന്‍സിപ്പലും മാനേജരുമായ...

Read more
Page 7 of 8 1 6 7 8

RECENTNEWS