UTTAR PRADESH

രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ തലകീഴായി തൂക്കിനിര്‍ത്തി അധ്യാപകന്‍; സ്‌നേഹം കൊണ്ട് ചെയ്തതെന്ന് പിതാവ്

രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ തലകീഴായി തൂക്കിനിര്‍ത്തി അധ്യാപകന്‍; സ്‌നേഹം കൊണ്ട് ചെയ്തതെന്ന് പിതാവ് ഉത്തര്‍പ്രദേശ്‌:ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ സ്‌​കൂ​ളി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്നും കാ​ലി​ല്‍ പി​ടി​ച്ച് ത​ല​കീ​ഴാ​യി...

Read more

സ്ത്രീശക്തി കരകയറ്രുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളും വനിതകൾക്കു മാറ്റിവച്ചെന്ന് പ്രിയങ്കാ ഗാന്ധി

സ്ത്രീശക്തി കരകയറ്രുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളും വനിതകൾക്കു മാറ്റിവച്ചെന്ന് പ്രിയങ്കാ ഗാന്ധി ലക്ക്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിലും കോൺഗ്രസ്...

Read more

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകം; ആശിഷ് മിശ്ര ചോദ്യംചെയ്യലിന് ഹാജരായില്ല നേപ്പാളിലേക്ക് കടന്നതായി സംശയം

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകം;ആശിഷ് മിശ്ര ചോദ്യംചെയ്യലിന് ഹാജരായില്ലനേപ്പാളിലേക്ക് കടന്നതായി സംശയം ലക്‌നൗ: ലഖിംപുര്‍ കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ്...

Read more

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍ ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ലഖിംപൂരില്‍ എത്തിയ പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ്...

Read more

‘പാര്‍ലെ ജി’ കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രചാരണം; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ കിംവദന്തി പ്രചരിച്ചത്

'പാര്‍ലെ ജി' കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രചാരണം; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ കിംവദന്തി പ്രചരിച്ചത് പട്‌ന: സാമൂഹ്യമാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ സാധാരണക്കാര്‍...

Read more

പരമ്പരാഗതകുടുംബസ്വത്ത് കൈവശപ്പെടുത്താന്‍ 20 വര്‍ഷത്തിനിടെ അഞ്ച് കൊലപാതകം: 45കാരന്‍ അറസ്റ്റില്‍

പരമ്പരാഗതകുടുംബസ്വത്ത് കൈവശപ്പെടുത്താന്‍ 20 വര്‍ഷത്തിനിടെ അഞ്ച് കൊലപാതകം: 45കാരന്‍ അറസ്റ്റില്‍ ഉത്തര്‍പ്രദേശ്‌:യുപിയിലെ ഗാസിയാബാദിൽ സ്വത്ത് കൈവശപ്പെടുത്താൻ 45 കാരൻ കൊലപ്പെടുത്തിയത് കുടുംബത്തിലെ അഞ്ചുപേരെ. 20 വർഷത്തിനിടെയാണ് 45...

Read more

യു പി ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കരുനീക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്

യു പി ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കരുനീക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ആരംഭിച്ചു. ആദ്യഘത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട...

Read more

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17കാരന്‍ ബലാത്സംഗം ചെയ്തു

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17കാരന്‍ ബലാത്സംഗം ചെയ്തു ലഖ്നൗ: മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17-കാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ്...

Read more

ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്സല്‍; കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു

ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്സല്‍; കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു ലഖ്നൗ: സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിനായി റിഹേഴ്സല്‍ നടത്തുന്നതിനിടെ പത്ത് വയസ്സുകാരന്‍ കഴുത്തില്‍...

Read more

വിവാഹത്തിന് സമ്മതിച്ചില്ല; മകളും കാമുകനും ചേര്‍ന്ന് പിതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

വിവാഹത്തിന് സമ്മതിച്ചില്ല; മകളും കാമുകനും ചേര്‍ന്ന് പിതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി ലഖ്‌നൗ: വിവാഹത്തിന് സമ്മതം നല്‍കാത്തതിന് യുവതി പിതാവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി....

Read more

വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെ ട്രക്ക് കയറി; 18 പേര്‍ മരിച്ചു

വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെ ട്രക്ക് കയറി; 18 പേര്‍ മരിച്ചു ലക്നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നടപ്പാതയില്‍ ഉറങ്ങുകയായിരുന്നവരുടെ മേല്‍ ബസ് പാഞ്ഞുകയറി പതിനെട്ട് മരണം. ബീഹാറില്‍...

Read more

ഒരുകുട്ടി മാത്രമുള്ളവര്‍ വന്ധ്യംകരണം ചെയ്യുകയാണെങ്കില്‍ കുട്ടിക്ക് ഇരുപതു വയസ്സുവരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ജോലിയില്‍ മുന്‍ഗണന; ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാനായി ഉത്തര്‍പ്രദേശില്‍ പുതിയ നിയമം; ദുരുപയോഗം ചെയ്യുമെന്ന് വിമര്‍ശനം

ഒരുകുട്ടി മാത്രമുള്ളവര്‍ വന്ധ്യംകരണം ചെയ്യുകയാണെങ്കില്‍ കുട്ടിക്ക് ഇരുപതു വയസ്സുവരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സുംസര്‍ക്കാര്‍ജോലിയില്‍ മുന്‍ഗണന;ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാനായി ഉത്തര്‍പ്രദേശില്‍ പുതിയ നിയമം;ദുരുപയോഗം ചെയ്യുമെന്ന് വിമര്‍ശനം ഉത്തര്‍പ്രദേശ്:ജനസംഖ്യ വര്‍ധനവ്...

Read more
Page 3 of 8 1 2 3 4 8

RECENTNEWS