ജ്യൂസിൽ മൂത്രം കലർത്തി വിൽപന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ
ജ്യൂസിൽ മൂത്രം കലർത്തി വിൽപന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ കടയിലെത്തുന്നവർക്ക് ജ്യൂസിൽ മൂത്രം നൽകിയ കച്ചവടക്കാരനും പ്രായപൂർത്തിയാകാത്ത സഹായിയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗസിയാബാദിലാണ് സംഭവം. മനുഷ്യമൂത്രം കലർത്തിയ...
Read more