ARREST

മംഗലാപുരത്ത് പ്രതിഷേധത്തിനിടെ സംഘര്‍ഷം: പൊലീസ് വെടിവച്ചു, രണ്ട് പേർ കൊല്ലപ്പെട്ടു,

മംഗലാപുരം: പൗരത്വ നിയമത്തിനെതിരായ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തി . എന്നാല്‍ റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്....

Read more

രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്;ദൽഹിയിൽ യെച്ചൂരിയും ഡി രാജയും അറസ്റ്റിൽ ചെങ്കോട്ടയിൽ നിരോധനാജ്ഞ .മെട്രോ സ്റ്റേഷനുകൾ അടച്ചു

ന്യൂ ദൽഹി : ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ നൂറിലേറെ വിദ്യാര്‍ഥികളെ...

Read more

പൗരത്വ ഭേദഗതി ,ഗാന്ധിജിയുടെ ചിത്രവുമായെത്തിയ രാമചന്ദ്ര ഗുഹ ബംഗളൂരുവിൽ അറസ്റ്റിൽ,ഹൈദരാബാദിൽ നൂറോളം പേർ കസ്റ്റഡിയിൽ

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്....

Read more

കാസർകോട് മത്സ്യമാർക്കറ്റ് സംഘട്ടനം ടൗൺ പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

കാസർകോട്: മത്സ്യമാർക്കറ്റിൽ വഴി തടസ്സപ്പെടുത്തി മത്സ്യലേലം നടത്തുന്നതിന്റെ പേരിലുണ്ടായ തർക്കവും വാക്കേറ്റവും സംഘട്ടനത്തിൽ കലാശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ മാർക്കറ്റിലെ റോഡ് തടസ്സപ്പെടുത്തി മത്സ്യ ലേലം...

Read more

പട്ടാപകല്‍ വീടിന്റെ പൂട്ട് തകര്‍ത്ത് പണം കവർന്നു; പ്രതി ആദ്യം മാന്യനായി അഭിനയിച്ചു; പൊലീസ് നായയെ കണ്ടപ്പോള്‍ വിരണ്ടോടി; ഒടുവില്‍ പൊലീസ് പിടിയില്‍

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വടക്കെ പുലിയന്നൂരില്‍ പട്ടാപകല്‍ വീടിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ പ്രതിയായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കെ പുലിയന്നൂരിലെ സി.കെ...

Read more

സ്വര്‍ണക്കടത്തിന് സഹായം: കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍ പൂജപ്പുര സെൻട്രൽ ജയിലിലടക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍. കൊച്ചി സിബിഐ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിദേശ...

Read more

സദാചാര ഗുണ്ടാ ആക്രമണം: കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് സദാചാര ഗുണ്ട ചമഞ്ഞ കേസിൽ അറസ്റ്റിൽ. വേലൂപ്പാടം എടകണ്ടൻ വീട്ടിൽ...

Read more

ചെറുവത്തൂർ ആശുപത്രിയിലെ കവര്‍ച്ച; കാസർകോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍.കാസര്‍കോട്‌ ചൗക്കി കെ കെ പുറത്തെ അബ്‌ദുള്‍ ലത്തീഫ്‌ (32), കണ്ണൂര്‍ താണയിലെ...

Read more

9 ലക്ഷത്തിന്റെ ചന്ദനത്തടികളുമായി കാസർകോട് നായന്മാർമൂല യുവാക്കൾ കുടകിൽ പിടിയിൽ.

മടിക്കേരി:കാറില്‍ കടത്തുകയായിരുന്ന 175 കിലോഭാരമുള്ള ചന്ദനത്തടികൾ പിടികൂടി.ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ.അടിസ്ഥാനത്തില്‍ കുശാൽനഗറിന് സമീപം അനേകാടുവിൽ നടത്തിയ പരിശോധനയില്‍ .മഹേന്ദ്ര കാറിന്റെ പിന്‍സീറ്റില്‍ പ്രത്യേകം സജ്ജമാക്കിയ അറയിൽ...

Read more

വസ്തു ഇടപാടിന്റെ മറവിൽ ബ്ലാക്ക് മെയിലിങ്ങും പെൺകെണിയും കാസർകോട്ട് .യുവതിക്കെതിരെ പരാതി

കാസർകോട്:വസ്തു ഇടപാടിന്റെ മറവിൽ പണം കൈപ്പറ്റിയശേഷം ബ്ലാക്‌മെയ്ൽ ചെയ്ത് പെൺകെണിയിൽ കുടുക്കാൻ ശ്രമിച്ചതിന് കാസർകോട്ട് കേസ് ഉടലെടുത്തു. കാസർകോട് ചൗക്കിയിലെ സാജിദ എന്ന യുവതിക്കെതിരെയാണ് പള്ളിക്കര സ്വദേശിയായ...

Read more
Page 99 of 99 1 98 99

RECENTNEWS