പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കാസര്‍കോട് സ്വദേശി പിടിയില്‍
കൊച്ചി: പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ജോഷി തോമസാ(35)ണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ 45 പേര്‍...
Read more