ARREST

ഗൗരി ലങ്കേഷ് കൊലക്കേസ്: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍; പിടിയിലായത് സനാതന്‍ സൻസ്തയുടെ പ്രമുഖൻ.

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്നയാൾ പിടിയില്‍. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജാര്‍ഖണ്ഡ് ധന്‍ബാദില്‍വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. മുരളി...

Read more

കോടികളുടെ വ്യാജ ദിനേശ്‌ ബീഡി; മുഖ്യ പ്രതി ശിവകാശിയിൽ അറസ്റ്റില്‍.

തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റില്‍. ദിനേശ് ബീഡിയുടെ വ്യാജ ലേബലുകള്‍ എത്തിച്ചു നല്‍കിയ തമിഴ്‌നാട് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

Read more

ജലദോഷം മുതല്‍ എയ്ഡ്‌സ് വരെ മാറ്റും, കർണാടകയിൽ നിന്നും വ്യാജ സിദ്ധമാര്‍ വീണ്ടും കേരളത്തിലേക്ക് ഒഴുകുന്നു.

കാഞ്ഞങ്ങാട്:ഒരിടവേളയ്ക്ക് ശേഷം വ്യാജസിദ്ധമാര്‍ കാഞ്ഞങ്ങാട്ടും പരിസരപ്രദേങ്ങളിലുംവ്യാജസിദ്ധമാര്‍ വീണ്ടും സജീവം.കഴിഞ്ഞദിവസം കുശാല്‍ നഗര്‍ പരിസരത്തെ വീട്ടില്‍ നിന്നും 2 വ്യാജസിദ്ധന്‍മാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതോടെയാണ് ദീര്‍ഘനാളായി കാഞ്ഞങ്ങാട്ട്...

Read more

ബേക്കറിയിൽ ബര്‍ത്ത്ഡേ കേക്കിനെ ചൊല്ലിയുള്ള തര്‍ക്കം കൊലയിൽ കലാശിച്ചു: അഞ്ച് പേര്‍ അറസ്റ്റില്‍.

ചെന്നൈ: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബര്‍ത്ത്ഡേ കേക്കിനെച്ചൊല്ലി ബേക്കറിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജന്മദിന കേക്ക് ഡെലിവറി...

Read more

നീ പാകിസ്ഥാനിയാണ് ,ഉടൻ വിടണം;ബംഗളൂരുവിൽ മുസ്‌ലിം ലീഗുകാരനായ മലയാളി യുവാവിന് നേരെ ആർ.എസ് എസ് ആക്രമണം

ബംഗ്‌ളൂരു: പാകിസ്ഥാന്‍ സ്വദേശിയാണെന്നാരോപിച്ച് മലയാളി യുവാവിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ പാനൂര്‍ പാറാട് സ്വദേശിയായ മുഹമ്മദ് അഫ്‌സല്‍ പറങ്ങേലിനെതിരെയാണ് സംഘപരിവാര്‍ പ്രതിഷേധം. ഇദ്ദേഹത്തെ അറസ്റ്റ്...

Read more

പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭം: കണ്ണൻ ഗോപിനാഥനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഖ്നൗ: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ്...

Read more

സുഹൃത്തിന്റെ 13 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച അനാഥശാല നടത്തിപ്പുകാരനായ ഇബ്രാഹിംകുട്ടി മുസ്ലിയാര് പൊലീസിന് മുന്നിൽ കിഴടങ്ങി

ഹരിപ്പാട്: സുഹൃത്തിന്റെ 13 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച അനാഥശാല നടത്തിപ്പുകാരനെ തെളിവെടുപ്പിന് എത്തിച്ചു. ഡിസംബര്‍ 27ന് ആലപ്പുഴ പോക്സോ കോടതിയില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് റിമാന്‍ഡിലായ കൊടുങ്ങല്ലൂര്‍...

Read more

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച യുവാവിനെ കൊലപ്പെടുത്തി; തീവ്ര ഹിന്ദു സംഘടനയിലെ ആറ് പേർ അറസ്റ്റില്‍

പട്‌ന: ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സംസ്ഥാനത്ത്...

Read more

ചക്ക കയറ്റിയതിന് നോക്കുകൂലി ,നല്‍കാന്‍ വിസമ്മതിച്ചതിന് യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി, സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തെത്തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ യുവാവിന്റെ...

Read more

പോലീസിലെ കള്ളനെ പൂട്ടി പോലീസ്, സ്‌കൂട്ടറിൽ നിന്ന് സ്വര്‍ണ്ണമടങ്ങിയ ബാഗ് മോഷ്ടിച്ച് മുങ്ങിയ പൊലീസ് ഓഫീസറും കൂട്ടാളിയും പിടിയിൽ

പാലക്കാട്: സ്‌കൂട്ടറില്‍ തൂക്കിയിട്ടിരുന്ന യുവതിയുടെ സ്വര്‍ണാഭരണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സിവില്‍ പൊലീസ് ഓഫീസറെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂരില്‍ ഹേമാംബിക നഗര്‍ പൊലീസ്...

Read more

പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ചു പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവ്

തണ്ണിശ്ശേരി:പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ച തണ്ണിശ്ശേരി സ്വദേശി മുരുകന് രണ്ട് വര്‍ഷം കഠിനതടവിനും 5000 രൂപ പിഴ അടയ്ക്കാനും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷ...

Read more

എസ്‌ഐയുടെ ഔദ്യോഗിക ക്യത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ബി.ജെ.പി.പ്രവര്‍ത്തകനെതിരെ കേസ്

കാഞ്ഞങ്ങാട്: എസ്‌ഐയുടെ ഔദ്യോഗിക ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ബി.ജെ.പി.പ്രവര്‍ത്തകനെതിരെ കേസ്.കഴിഞ്ഞ ദിവസംഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനകത്താണ് കേസിനാധാരമായ സംഭവം നടന്നത്.മൂവാരിക്കുണ്ടിലെ അമ്പാടി മകനെതിരെ കൊടുത്ത പരാതിയില്‍ ഇരുകൂട്ടരെയും പോലീസ്‌സ്റ്റേഷനലിൽ വിളിച്ചുവരുത്തിയിരുന്നു.അമ്പാടി...

Read more
Page 97 of 99 1 96 97 98 99

RECENTNEWS