ARREST

കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ച് കൊന്ന പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്.

മംഗളൂരു: കളിയിക്കാവിള എഎസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‍നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് തൗഫീക്ക്, അബ്ദുള്‍...

Read more

ആർ എസ് എസിന് മിണ്ടാട്ടമില്ല; ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡി. എസ്.പി ദേവീന്ദര്‍ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടില്‍. തിരച്ചിലിൽ കണ്ടെത്തിയത് എ.കെ 47 തോക്കും രണ്ടു പിസ്റ്റളും.

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടില്‍. ശ്രീനഗറിലെ സൈനിക കേന്ദ്രത്തോട് അടുത്തു നില്‍ക്കുന്ന വീടാണ് ദേവീന്ദറിന്റേത്....

Read more

കാഞ്ഞങ്ങാട്ടെ നഴ്‌സിന്റെ മൊബൈൽ മോഷ്ടിച്ച് അസഭ്യ സന്ദേശമയച്ച യുവാവ് റിമാന്റിൽ

കാഞ്ഞങ്ങാട് :ജില്ലാശുപത്രിയിലെ നഴ്‌സിന്റെ മൊബൈ ഫോണ്‍ മോഷ്ടിച്ച് സുഹൃത്തുക്കള്‍ക്ക് അസഭ്യ സന്ദേശമയച്ച സംഭവത്തിൽ ഹൊസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി റിമാന്റിൽ .ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്...

Read more

നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്ത കേസ് ; കാസര്‍കോട് സ്വദേശികള്‍ക്കു പിന്നാലെ ഗോവക്കാരും അറസ്റ്റില്‍;1 .5 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്‍തത് പുറത്ത്.അന്വേഷണം കേരളത്തിലേക്കും

പനജി: ഒന്നര കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ച് കാസര്‍കോട് സ്വദേശികള്‍ ഗോവയില്‍ അറസ്റ്റിലായതിനുപിന്നാലെഇതേ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഗോവ സ്വദേശികളെയും പോലീസ് അറസ്റ്റു ചെയ്തു. ഗോവയില്‍ ഇവന്റ്...

Read more

മാല പൊട്ടിക്കല്‍ തൊഴിലാക്കി ബിസിനസിൽ മുതലിറക്കി, ‘ഓപ്പറേഷന്‍ 916’ ല്‍ കുടുങ്ങിയ പ്രതികള്‍ക്ക് ബേക്കറിയും ഐസ്‌ക്രീം പാര്‍ലറും, അമ്പരന്ന് പൊലീസ്.

ആലപ്പുഴ : കൊല്ലം, ആലപ്പുഴ ജില്ലകളിലായി മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികള്‍ ഒടുവില്‍ പിടിയിലായി. ആലപ്പുഴ വണ്ടാനം സ്വദേശി ഫിറോസ്, കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് എന്നിവരാണ് അറസ്റ്റിലായത്....

Read more

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍.

കാസര്‍കോട്: അഞ്ചാം ക്ലാസിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. കാസര്‍കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണായ 55കാരന്‍ ചന്ദ്രശേഖരയാണ് അറസ്റ്റിലായത്.അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അഞ്ച്...

Read more

പഞ്ചനക്ഷത്ര ഹോട്ടലിൽ പെൺവാണിഭം ; നടിയും മോഡലും അറസ്റ്റില്‍

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിലെ റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്‍കുന്ന സെക്സ് റാക്കറ്റ്. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വനകിട സെക്സ് റാക്കറ്റ് പിടിയിലായത്....

Read more

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കാവി ചായംപൂശി ബൈക്കില്‍ രക്ഷപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കയ്യോടെ പൊക്കി.

കാഞ്ഞങ്ങാട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പട്ടാപ്പകല്‍ കാവി പെയിന്റടിച്ചു ബൈക്കിൽ കടന്ന ബി.ജെ.പി പ്രവര്‍ത്തകരായ രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പേരൂര്‍ ബസ് കാത്തിരിപ്പ്...

Read more

മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ഒളിവിലായിരുന് പ്രതിയെ പോലീസ് പുകച്ചു പുറത്തു ചാടിച്ചു, സിനിമ സ്റ്റൈല് ചേസിംഗ്,ഐപി കെ.വിനോദ്കുമാറും എസ്.ഐ.മുകുന്ദനും സവാദിനെ പൊക്കിയത് ഇങ്ങനെ.

കാഞ്ഞങ്ങാട്: മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി.എംഡിഎംഎ ലഹരി മരുന്ന് കള്ളക്കടത്ത് കേസില്‍ ഒളിവിലായിരുന്ന കല്ലൂരാവി സ്വദേശിയെയാണ് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്ഗ്...

Read more

കാഞ്ഞങ്ങാട് നഗരസഭയിലെ കയ്യാങ്കളി: ലീഗ് നേതാവിനും കൗണ്‍സിലര്‍മാര്‍ക്ക് തടവും പിഴയും.

കാഞ്ഞങ്ങാട്: നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുകയും ചെയര്‍മാനെയും വനിതാ കൗണ്‍സിലറെയും കയ്യേറ്റം ചെയുകയും ചെയ്ത കേസില്‍ മുസ്ലീംലീഗ് കൗണ്‍സിലര്‍മാരെയും ലീഗ് നേതാവിനെയും കോടതി ശിക്ഷിച്ചു. 2019 മാര്‍ച്ച്...

Read more

മലപ്പുറത്ത് സദാചാര പോലീസ് വിളയാട്ടം; സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്തു, പണം തട്ടിയെടുത്തു, അഞ്ചുപേര്‍ അറസ്റ്റില്‍.

മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് സുഹൃത്തുക്കളായ ഡോക്ടര്‍മാരില്‍ നിന്നും പണം തട്ടി. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. ഇവരുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും എടിഎം കാര്‍ഡും...

Read more

കോഴിക്കോട് ബ്രൗൺഷുഗർ എത്തിക്കുന്നത് കാസർകോട്ടുനിന്ന്; വേളാങ്കണ്ണി ഷൈജു പിടിയിൽ, ഡൻസാഫ് സംഘം കാസർകോട്ടേക്ക്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപനക്കായി കൊണ്ടുവന്ന 23 ഗ്രാം ബ്രൗൺഷുഗറുമായി നാല്പത്തി മൂന്നുകാരൻ അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിക്കൽ കൊന്നാരിമൂല സ്വദേശി ഷൈജു എന്ന...

Read more
Page 96 of 99 1 95 96 97 99

RECENTNEWS