ARREST

മംഗളൂരുവിൽ വെറും അഞ്ചരരൂപ; എറണാകുളത്തെത്തിച്ചാൽ 50 രൂപ കള്ളക്കടത്തിന് പുതുവഴിതേടിയ യുവാവ്‌ അറസ്റ്റില്‍. കാറില്‍ കടത്തിയ 2 ലക്ഷത്തിന്റെ പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തു.

കാസര്‍കോട്‌: കാറില്‍ കടത്തുകയായിരുന്ന രണ്ടുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ്‌ അറസ്റ്റില്‍. ചൗക്കിയിലെ മഷൂദ്‌ (27)ആണ്‌ അറസ്റ്റിലായത്‌. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌...

Read more

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കി ആറുവയസ്സുകാരിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു

വര്‍ക്കല: ആറുവയസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഇലകമണ്‍ കായല്‍പ്പുറം യൂണിറ്റ് ഭാരവാഹി കായല്‍പ്പുറം കല്ലില്‍ തൊടിയില്‍ വീട്ടില്‍ വാവ...

Read more

പോലീസ് കേന്ദ്രത്തിന് ബോംബെറിഞ്ഞ് മുങ്ങിയ ആർ.എസ്.എസ് നേതാവ് കോയമ്പത്തൂരിൽ പിടിയിൽ.

തലശേരി: പൊന്ന്യം നായനാർ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടിൽ പ്രബേഷിനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍...

Read more

മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍.

കൊല്ലം: മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിക്കാന്‍ ശ്രമിച്ച റെയില്‍വേ ശുചീകരണ തൊഴിലാളികളായ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. ട്രെയിനില്‍ ബംഗളൂരു വൈറ്റ് ഫീല്‍ഡ് സ്റ്റേഷനില്‍...

Read more

ഇന്റർനാഷണൽ തട്ടിപ്പ് കാസർകോട് ചാത്തങ്കൈ ഹോളിഡേ ബേക്കൽ റിസോർട്സ് ഉടമ സി.സി തമ്പി അറസ്റ്റില്‍; ഒ.എന്‍.ജി.സി ഇടപാടില്‍ 288 കോടിയുടെ അഴിമതിയെന്ന് കണ്ടെത്തല്‍ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്രയുമായി ബന്ധം

ന്യുഡല്‍ഹി: പണമിടപാട് കേസില്‍ മലയാളി വ്യവസായി സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു. ഒ.എന്‍.ജി.സിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം...

Read more

മധ്യപ്രദേശിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ വനിതാ ഡെപ്യൂട്ടി കലക്​ടറെ കൈയേറ്റം ചെയ്​തു; ഒരാള്‍ അറസ്​റ്റില്‍.

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്​ഗറില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌​ നടത്തിയ പ്രകടനത്തിനിടെ വനിത ഡെപ്യൂട്ടി കലക്​ടറെ കൈയേറ്റം ചെയ്​ത സംഭവത്തില്‍ ഒരാള്‍ അറസ്​റ്റില്‍. രാജ്​ഗര്‍ ഡെപ്യൂട്ടി കലക്​ടര്‍...

Read more

മായിപ്പാടിയിലെ കഞ്ചാവ് വേട്ട ; ഒളിവിൽ പോയത് കുമ്പളയിലെ കൊലക്കേസ് പ്രതിയും കൂട്ടാളിയും, ഫായിസ് അമീനെ ജയിലിലടച്ചു. മത്സ്യവ്യാപാരി നിരീക്ഷണത്തിൽ.

കാസര്‍കോട്: അപകടത്തില്‍പെട്ട മിനി ലോറിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി.ഇരുവരെയും തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും സംഘത്തില്‍ ഒരാള്‍ കൊലക്കേസ് പ്രതിയാണെന്നും...

Read more

വേലിചാടി ഉൾപ്പാർട്ടി ചർച്ചക്കെത്തിയ സി.പി.എം നേതാവിനെ ഭര്‍ത്താവ് കയ്യോടെ പിടികൂടി; നേതാവ് ഉസൈൻ ബോൾട്ടായിട്ടും നാട്ടുകാര്‍ വിട്ടില്ല, കേസെടുത്ത് ബേഡകം പോലീസ്.

കുണ്ടംകുഴി:രാത്രി ഭര്‍തൃമതിയെ തേടിയെത്തിയ സി.പി.എം പ്രാദേശിക നേതാവിനെ ഭര്‍ത്താവ് കയ്യോടെ പിടികൂടി. കുതറിയോടി സ്വന്തം വീട്ടിലെത്തിയ നേതാവിനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ വളഞ്ഞുവെച്ച് പിടികൂടുകയും തുടര്‍ന്ന് ബേഡകം പൊലീസിലേല്‍പ്പിക്കുകയും...

Read more

കൊലനടന്നത് 2017ൽ: വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കോഴിക്കോട്ടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തു ; പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ബിർജു എന്ന ആളാണ് പിടിയിലായത്. കോഴിക്കോട് മുക്കത്ത് നിന്ന് പ്രതിയെ...

Read more

പൊന്നുവിളയുന്ന കൊടുവള്ളിയെ ലഹരിയിൽ മുക്കിയ ഇസ്മയിൽ അറസ്റ്റിൽ. പിടിയിലായത് 10 കിലോഗ്രാം കഞ്ചാവുമായി.

കുന്ദമംഗലം: 10 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലത്ത് ഒരാള്‍ പിടിയില്‍. ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്മയിലിനെ (56) ആണ് ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡും കുന്ദമംഗലം പോലീസും ചേര്‍ന്ന്...

Read more

മകന്റെ പേരില്‍ കള്ളക്കഥയുണ്ടാക്കി, മരുമകളെ ചതിച്ച്‌ ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഒടുവിൽ അറസ്റ്റിലായി: തൃശൂരിൽ നിന്ന് ഇങ്ങനെയും ഒരു കേസ്‌.

കൊച്ചി: മകന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ വെള്ളിക്കുളങ്ങര കോരച്ചാല്‍ പോട്ടക്കാരന്‍ വീട്ടില്‍ ദിവാകരനെ (67) സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്...

Read more

പെൺകുട്ടിയെ പാട്ടിലാക്കി പെൺവാണിഭം:കർണാടക യുവതി കോഴിക്കോട് പോലീസിന്റെ പിടിയിൽ കാസർകോട്ടും അന്വേഷണം

കാസര്‍കോട്: 16 കാരിയെ തട്ടിക്കൊണ്ടു പോയി കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിലെ മൂന്ന് ജില്ലകളില്‍ താമസിപ്പിച്ച്പെ ണ്‍വാണിഭത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട യുവതിയെ പൊലീസ്...

Read more
Page 95 of 99 1 94 95 96 99

RECENTNEWS