കുടുംബത്തിന് ഐശ്വര്യം കിട്ടാന്‍ മകളെ മന്ത്രവാദിയെകൊണ്ട് വിവാഹം കഴിപ്പിച്ച് പീഢനം; മാതാവും രണ്ടാനച്ഛനും പിടിയില്‍.
തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. കുടംബത്തിന് ഐശ്വര്യം ലഭിക്കാന്‍ വേണ്ടിയാണ് അമ്മ 17കാരിയെ...
Read more