സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി.പി ബാബുവിനെ ഒമ്പതര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിലാന്നൂര്‍: കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, പ്രതിഭാ കോളേജിലെ പ്യൂണുമായിരുന്ന തിലാന്നൂരിലെ പിപി...
Read more