ARREST

പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ യുവാവ് റിമാന്റില്‍.

കാഞ്ഞങ്ങാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ യുവാവ് റിമാന്റില്‍. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിമൂന്നുകാരിയെ പലതവണ ലൈംഗീക...

Read more

മാതാപിതാക്കള്‍ ഇല്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: മാതാപിതാക്കള്‍ ഇല്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി . ആനാട് ചന്ദ്രമംഗലം ലക്ഷം വീട്ടില്‍ വിനീത് (25) ആണ്...

Read more

കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട. ആറര കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണം, രണ്ടുപേർ അറസ്റ്റിൽ

കാസര്‍കോട്: കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട. കസ്റ്റംസിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പതിനഞ്ച് കിലോ സ്വർണ്ണം പിടികൂടി. ആറര കോടിയോളം വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയതെന്നാണ്...

Read more

കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍.

തൃശ്ശൂർ: കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. കാസര്‍കോട് കോട്ടമല കിള്ളിമലയിലെ രഞ്ജിത്തിനെ (30)യാണ് ചാലക്കുടി ഡി വൈ എസ് പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള...

Read more

ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും കെ​ട്ടി​യി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ മുഖ്യപ്രതിയെ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍ അറസ്റ്റ് ചെയ്തു, പിടിയിലായത് ക്രൂരനായ കവർച്ചക്കാരൻ ബംഗ്ലാദേശ് സ്വദേശി ഇ​ല്യാ​സ്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും കെ​ട്ടി​യി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി ഇ​ല്യാ​സ് ഷി​ക്കാ​രി (36) ക്രൂ​ര​നാ​യ ക​വ​ര്‍​ച്ചാ​ക്കാ​ര​നെ​ന്ന് പോ​ലീ​സ്. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച്‌...

Read more

നെടുമങ്ങാട് പെണ്‍കുട്ടിയെ പ്ര​ലോ​ഭി​പ്പി​ച്ച്‌ പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കാനുള്ള ശ്രമം പാളിയതോടെ പെണ്‍കുട്ടിയുടെ അമ്മയെ ആക്രമിച്ച്‌ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത നാലുപേര്‍ അറസ്റ്റില്‍.

നെ​ടു​മ​ങ്ങാ​ട്: പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച്‌ പെ​ണ്‍​വാ​ണി​ഭ​സം​ഘ​ത്തി​ലെ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്രമിക്കുകയും കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണം ത​ട്ടി​യെ​ടുക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സംഘത്തിലെ മറ്റു രണ്ടു പേര്‍ക്കായുള്ള...

Read more

തെയ്യംകെട്ട് പരിപാടിക്കിടെ പത്ത് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച പെര്‍ളടുക്കം സ്വദേശിയായ മധ്യവയസ്‌ക്കനെതിരെ പോക്‌സോ

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പെര്‍ളടുക്കം സ്വദേശിക്കെതിരെ ബേഡക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് വനിതാസെല്ലിന് കൈമാറി.തറവാട്ടിൽ നടന്ന തെയ്യംകെട്ട് പരിപാടിക്കിടെയാണ്...

Read more

പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍.

തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാള്‍ പുതുക്കാട് പോലീസിന്റെ പിടിയിലായി . പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച തയ്യല്‍ക്കടയുടമ പിടിയില്‍

തിരുവനന്തപുരം: തയ്യല്‍ കടയില്‍ വച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍. കിളിമാനൂര്‍ പനപ്പംകുന്ന്‌ സ്വദേശി രാജേന്ദ്രന്‍ (50)നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ആറ്റിങ്ങല്‍...

Read more

പതിനഞ്ച്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുപ്പത്തിയൊന്ന്കാരനായ ഇംഗ്ലീഷ് അധ്യാപകനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്‌തു, കേസ് വനിതാസെല്ലിന് കൈമാറി.

കാസര്‍കോട്: പ്രായപ്പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാത്ഥിനിയെ ലൈഗീംകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് തുടര്‍നടപടികള്‍ക്കായി കാസര്‍കോട് വനിതാസെല്ലിന് കൈമാറി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായ...

Read more

ബലാത്സംഗക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഓട്ടോഡ്രൈവർ ഏഴുവയസുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും പിടിയിൽ.

കാസർകോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് വര്‍ഷം ശിക്ഷ അനുഭവിച്ച്‌ ജയിലില്‍...

Read more

വീടിന്റെ ടെറസിൽ തഴച്ചു വളർന്നത് കഞ്ചാവ്; മലപ്പുറത്ത് യുവഎഞ്ചിനീയര്‍ അറസ്റ്റില്‍.

മലപ്പുറം: വീടിന്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ സിവില്‍ എന്‍ജിനിയര്‍ അറസ്റ്റില്‍. എടക്കര ഉപ്പട ഗ്രാമത്തിലെ അരുണിനെയാണ് പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 30 വയസുണ്ട്. 59...

Read more
Page 92 of 99 1 91 92 93 99

RECENTNEWS