ഭാര്യപിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാശ്രമക്കേസില്‍ യുവാവ് റിമാന്റില്‍.
ചിറ്റാരിക്കാല്‍ : ഭാര്യപിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാശ്രമക്കേസില്‍ 42 കാരന്‍ റിമാന്റില്‍.ഇന്നലെ കടുമേനിപട്ടേങ്ങാനത്താണ് യുവാവ് ഭാര്യപിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍...
Read more