നാലുവയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന സ്ത്രീക്ക് ജീവപര്യന്തം തടവും 50000 രുപ പിഴയും.
തൃശൂര്‍: നാലുവയസുകാരിയെ മണലിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെുടത്തിയ കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. 50000 രുപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി ശിക്ഷ അനുഭവിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷല്‍സ് ജഡ്ജി...
Read more