അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു, പിടിയിലായത് ദക്ഷിണാഫ്രിക്കയിൽ.
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ രാജ്യത്തെത്തിക്കുന്നത്. മുംബൈ അധോലോകത്തിലെ ഛോട്ടാ...
Read more