കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിനു കൈക്കൂലിയായി പണവും മദ്യവും, ഓവര്‍സീയര്‍ വിജിലന്‍സിന്റെ പിടിയില്‍.
തുറവൂർ ∙ കെട്ടിട നിർമാണ അനുമതി നൽകുന്നതിനു കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ ഓവർസീയർ വിജിലൻസിന്റെ പിടിയിൽ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഓവർസീയർ ഷാജിമോനെയാണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയുടെ...
Read more