നാലുവര്‍ഷം മുന്‍പ് നടന്ന 13കാരന്റെ മരണം കൊലപാതകം; കളിയിക്കാവിളയിൽ മാതാവും സുഹൃത്തും അറസ്റ്റില്‍.
തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് പതിമൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ ശേഷം മാതാവും ബന്ധുവും അറസ്റ്റില്‍. കളിയിക്കാവിള മലയടി അല്ലച്ചിനാംവിളവീട്ടില്‍ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള...
Read more