ARREST

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായികടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയുമായി രണ്ടുപേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായികടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയുമായി രണ്ടുപേര്‍ പിടിയില്‍ കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും...

Read more

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല,യുവാവിനെ ഇരുമ്പുവടി കൊണ്ട്തലക്കടിച്ച് കൊലപ്പെടുത്തി; മുഖ്യപ്രതി അറസ്റ്റില്‍, കൂട്ടുപ്രതികള്‍ മുങ്ങി

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല,യുവാവിനെ ഇരുമ്പുവടി കൊണ്ട്തലക്കടിച്ച് കൊലപ്പെടുത്തി; മുഖ്യപ്രതി അറസ്റ്റില്‍, കൂട്ടുപ്രതികള്‍ മുങ്ങി മംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി....

Read more

കോഴിക്കോട്ട് ലോഡ്ജില്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്ട് ലോഡ്ജില്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കത്തിവെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരിക്കേറ്റ...

Read more

പള്ളിക്കല്‍ സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചു കടന്ന കേസിലടക്കം നൂറോളം ക്രിമിനല്‍ കേസില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയന്‍ പിടിയില്‍

പള്ളിക്കല്‍ സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചു കടന്ന കേസിലടക്കം നൂറോളം ക്രിമിനല്‍ കേസില്‍പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയന്‍ പിടിയില്‍ തിരുവനന്തപുരം: പൊലീസിന് തലവേദനയായ നൂറോളം...

Read more

ബെംഗളൂരുവില്‍ നിന്നും കടത്തുകയായിരുന്ന എഡിഎംഎയുമായി 4 കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്നും കടത്തുകയായിരുന്ന എഡിഎംഎയുമായി 4 കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റില്‍ കാസർകോട്: : ബെംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നയ എഡിഎംഎയുമായി നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട്...

Read more

ചെങ്കോട്ടയിലെ അക്രമം ദീപ് സിദ്ദു അറസ്റ്റില്‍

ചെങ്കോട്ടയിലെ അക്രമം ദീപ് സിദ്ദു അറസ്റ്റില്‍ ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു...

Read more

കണ്ണൂര്‍ ഇരിട്ടിയില്‍ വയോധികയുടെ കൊല;മരുമകള്‍ അറസ്റ്റില്‍

കണ്ണൂര്‍ ഇരിട്ടിയില്‍ വയോധികയുടെ കൊല;മരുമകള്‍ അറസ്റ്റില്‍ ഇരിട്ടി: കരിക്കോട്ടക്കരി 18 ഏക്കറില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം കൊലപാതകം. കായംമാക്കല്‍ മറിയക്കൂട്ടി (82)യെ കൂടെ...

Read more

എംഡിഎംഏ മയക്കുമരുന്നുമായി രണ്ട് കാഞ്ഞങ്ങാട് സ്വദേശികളുള്‍പ്പെടെ മൂന്ന് പേരെ ഉളിയത്തടുക്കയില്‍ പോലീസ് അറസ്റ്റ് ചെയ്തു

എംഡിഎംഏ മയക്കുമരുന്നുമായി രണ്ട് കാഞ്ഞങ്ങാട് സ്വദേശികളുള്‍പ്പെടെ മൂന്ന് പേരെ ഉളിയത്തടുക്കയില്‍ പോലീസ് അറസ്റ്റ് ചെയ്തു കാസർകോട് ‌: എംഡിഎംഏ മരുന്നുമായി രണ്ട്‌ കാഞ്ഞങ്ങാട്‌ സ്വദേശിക ഉള്‍പ്പെടെ മൂന്ന്‌...

Read more

കാർ തടഞ്ഞു നിർത്തി മഹാരാഷ്ട്ര സ്വദേശിയുടെ പതിനാല് ലക്ഷം കവർന്ന സംഘത്തിലെ 5പേർ അറസ്റ്റിൽ

കാർ തടഞ്ഞു നിർത്തി മഹാരാഷ്ട്ര സ്വദേശിയുടെ പതിനാല് ലക്ഷം കവർന്ന സംഘത്തിലെ 5പേർ അറസ്റ്റിൽ മഞ്ചേശ്വരം : ദേശീയ പാതയിൽ കാറിൽ പോകുകയായിരുന്ന മഹാ രാഷ്ട സ്വദേശിയിൽ...

Read more

അ​യ​ൽ​വാ​സി​ക​ളെ ന​ഗ്​​ന​ത കാ​ണി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ യുവാവ് അറസ്റ്റിൽ

അ​യ​ൽ​വാ​സി​ക​ളെ ന​ഗ്​​ന​ത കാ​ണി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ യുവാവ് അറസ്റ്റിൽ മൂ​വാ​റ്റു​പു​ഴ: അ​യ​ൽ​വാ​സി​ക​ളെ ന​ഗ്​​ന​ത കാ​ണി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ ആ​ളെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വാ​ള​കം കു​ന്ന​ക്കാ​ൽ മ​ണ​ക്കാ​ട്ട് മ​റ്റ​ത്തി​ൽ...

Read more

നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി;ഒളിവിൽ പോയ യുവാവ് പിടിയില്‍

നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി;ഒളിവിൽ പോയ യുവാവ് പിടിയില്‍ തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍...

Read more

മുത്തൂറ്റ് ഫിനാൻസിലെ തോക്ക് ചൂണ്ടി കവർച്ച; നാല് മോഷ്‌ടാക്കൾ പിടിയിൽ, സ്വർണം കണ്ടെടുത്തു

മുത്തൂറ്റ് ഫിനാൻസിലെ തോക്ക് ചൂണ്ടി കവർച്ച; നാല് മോഷ്‌ടാക്കൾ പിടിയിൽ, സ്വർണം കണ്ടെടുത്തു ചെന്നൈ : തമിഴ്‌നാട് ഹൊസൂരിലെ മുത്തൂറ്റ് ശാഖയിൽ നടന്ന കൊളളയിൽ നാല് പേർ...

Read more
Page 79 of 99 1 78 79 80 99

RECENTNEWS