ARREST

സൈക്കിള്‍ പഞ്ചറൊട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി; നാടന്‍പാട്ടുകാരന്‍ അറസ്റ്റില്‍

സൈക്കിള്‍പഞ്ചറൊട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി; നാടന്‍പാട്ടുകാരന്‍ അറസ്റ്റില്‍ കൊച്ചി: സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടന്‍...

Read more

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറു പവനോളം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറു പവനോളം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍ മംഗലാപുരം (തിരുവനന്തപുരം): സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേല്‍പിച്ച്...

Read more

80,000 രൂപ കരാര്‍ നല്‍കി 38 കുരങ്ങുകളെ കൂട്ടമായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെ ഏഴു പേര്‍ അറസ്റ്റില്‍

80,000 രൂപ കരാര്‍ നല്‍കി 38 കുരങ്ങുകളെ കൂട്ടമായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെ ഏഴു പേര്‍ അറസ്റ്റില്‍...

Read more

കൊളുത്തില്‍ 916 ബാക്കി എല്ലാം തിരൂര്‍ പൊന്ന് തട്ടിയത് 2.72 കോടി ഉദുമ ഐ ഒ ബി ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പിന്റെ ചുരുളഴിയുന്നു

കൊളുത്തില്‍ 916 ബാക്കി എല്ലാം തിരൂര്‍ പൊന്ന്തട്ടിയത് 2.72 കോടിഉദുമ ഐ ഒ ബി ബാങ്കിലെമുക്കുപണ്ട പണയ തട്ടിപ്പിന്റെ ചുരുളഴിയുന്നു കാസര്‍കോട് : ബാങ്കില്‍ പണയം വയ്ക്കാനായി...

Read more

കാസർകോട്ടെ രാജധാനി ജ്വല്ലറി കവർച്ച എട്ടുനിലയിൽ പൊട്ടിയപ്പോൾ പ്രതികളുടെ സംഘത്തിലെ മലയാളി രക്ഷപ്പെട്ടത് കോയമ്പത്തൂരിലേക്ക്. പോലീസ് തന്റെ പിന്നിലെയില്ലെന്ന് ഉറപ്പാക്കി നാട്ടിലേക്ക് ട്രെയിൻ കയറി ഒന്ന് മയങ്ങിയപ്പോൾ തട്ടിവിളിച്ച് വാ…പോകാം, എന്ന് പറഞ്ഞു കാസർകോട് പോലീസ്. ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ അന്വേഷണ മികവിൽ ആദ്യപ്രതി അകപ്പെട്ടത് ഇങ്ങനെ

കാസർകോട്ടെ രാജധാനി ജ്വല്ലറി കവർച്ച എട്ടുനിലയിൽ പൊട്ടിയപ്പോൾ പ്രതികളുടെ സംഘത്തിലെ മലയാളി രക്ഷപ്പെട്ടത് കോയമ്പത്തൂരിലേക്ക്. പോലീസ് തന്റെ പിന്നിലെയില്ലെന്ന് ഉറപ്പാക്കി നാട്ടിലേക്ക് ട്രെയിൻ കയറി ഒന്ന് മയങ്ങിയപ്പോൾ...

Read more

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയില്‍ പള്ളിക്കലില്‍ 15 വയസ്സുകാരി കെണിയില്‍ അകപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയില്‍ പള്ളിക്കലില്‍ 15 വയസ്സുകാരി കെണിയില്‍ അകപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത് പള്ളിക്കല്‍ : നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി...

Read more

കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് അറസ്റ്റില്‍

കൊച്ചി തോപ്പുംപടിയില്‍ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു;പിതാവ് അറസ്റ്റില്‍ എറണാകുളം:എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. ആന്റണി രാജുവിനെയാണ് സംഭവത്തില്‍ പുലര്‍ച്ചെ...

Read more

ആലപ്പുഴയിലെനവവധുവിന്റെ ആത്മഹത്യകടുത്ത മാനസിക സംഘര്‍ഷം താങ്ങാനാകാതെ; ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തേക്കും

ആലപ്പുഴയിലെനവവധുവിന്റെ ആത്മഹത്യകടുത്ത മാനസിക സംഘര്‍ഷം താങ്ങാനാകാതെ; ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തേക്കും ആലപ്പുഴ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലപ്പുഴ വളളികുന്നത്ത് ഭര്‍തൃവീട്ടില്‍ ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര...

Read more

കുഞ്ഞമ്പുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്; കൊല ആസൂത്രണം ചെയ്തത് ഭാര്യ ഭാര്യയും സഹോദരിയുടെ മക്കളും അറസ്റ്റില്‍

കുഞ്ഞമ്പുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്; കൊല ആസൂത്രണം ചെയ്തത് ഭാര്യ ഭാര്യയും സഹോദരിയുടെ മക്കളും അറസ്റ്റില്‍ ചെറുവത്തൂര്‍:പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു(66)വിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് വ്യക്തമായി....

Read more

രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച് ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിപ്പ്, യുവാവ് അറസ്റ്റില്‍

രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച് ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിപ്പ്,യുവാവ് അറസ്റ്റില്‍ തിരുവനന്തപുരം: രണ്ടര വയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ്...

Read more

വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍ കോഴിക്കോട്: വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ മധ്യവയസ്‌ക്കനെ കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പുല്ലാളൂര്‍ ചൊവ്വഞ്ചേരി...

Read more

ബംഗാളികളെ വെച്ച് മദ്യം വാങ്ങിച്ചു വില്‍പ്പന ; ഓട്ടോയില്‍ ഓടുന്നബാര്‍, തട്ടുകടയില്‍ മദ്യമൊഴിച്ച് കട്ടന്‍ ചായയും ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയത് ഒരു ലക്ഷം

ബംഗാളികളെ വെച്ച് മദ്യം വാങ്ങിച്ചു വില്‍പ്പന ; ഓട്ടോയില്‍ ഓടുന്നബാര്‍, തട്ടുകടയില്‍ മദ്യമൊഴിച്ച് കട്ടന്‍ ചായയും ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയത് ഒരു ലക്ഷം കൊച്ചി: അന്യസംസ്ഥാന...

Read more
Page 72 of 99 1 71 72 73 99

RECENTNEWS