ARREST

മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ എന്‍കൗണ്ടര്‍ എപ്പോള്‍? കൊല്ലരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ച് പ്രതികളുടെ മാതാപിതാക്കള്‍

മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ എന്‍കൗണ്ടര്‍ എപ്പോള്‍? കൊല്ലരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ച് പ്രതികളുടെ മാതാപിതാക്കള്‍ മൈസൂരു: മൈസൂര്‍ ചാമുണ്ഡി കുന്നിന്‍ ചുവട്ടില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത...

Read more

ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം: യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം: യു​വാ​വ് അ​റ​സ്റ്റി​ൽ വ​യ​നാ​ട്: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ശു​ചി​മു​റി​യി​ൽ പ​തി​നേ​ഴു വ​യ​സു​കാ​രി പ്ര​സ​വി​ച്ച ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ...

Read more

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കുമ്പള : കുമ്പള സുബ്ബയ്യക്കട്ടയിലെ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു....

Read more

50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് കോഴിക്കോട്ട് അറസ്റ്റിൽ

50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് കോഴിക്കോട്ട് അറസ്റ്റിൽ കോഴിക്കോട് പാലാഴിയില്‍ 50 ലക്ഷം രൂപയുടെ എംഡിഎംഎ യുമായി യുവാവ് എക്സൈസ് സംഘത്തിന്‍്റെ പിടിയില്‍. നിലമ്ബൂര്‍ സ്വദേശി...

Read more

തിരുവനന്തപുരത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു തിരുവനന്തപുരം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ്...

Read more

ഇ സഞ്ജീവനിയില്‍ വനിതാ ഡോക്ടര്‍മാരോട് അശ്ലീലം കാട്ടുകയും അസഭ്യം പറയുകയും ചെയ്ത പ്രതി അറസ്റ്റില്‍

ഇ സഞ്ജീവനിയില്‍ വനിതാ ഡോക്ടര്‍മാരോട് അശ്ലീലം കാട്ടുകയും അസഭ്യം പറയുകയും ചെയ്ത പ്രതി അറസ്റ്റില്‍ ആലപ്പുഴ:നങ്ങള്‍ കോവിഡിനെ ഭയന്നും കരുതലെടുത്തും കഴിയുന്നതിനിടയില്‍ അതിനെ മനോവൈകല്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാക്കുന്നു...

Read more

വീട്ടില്‍ കയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു; സൂര്യഗായത്രിക്ക് കുത്തേറ്റത് 17 തവണ

വീട്ടില്‍ കയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു; സൂര്യഗായത്രിക്ക് കുത്തേറ്റത് 17 തവണ തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം...

Read more

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ യൂത്ത് ലീഗ് കുറ്റ്യാടി ടൗണ്‍ പ്രസിഡന്റ് സബീര്‍ അറസ്റ്റില്‍തട്ടിപ്പിനിരയായത്തില്‍ ഭുരിപക്ഷം ലീഗ്കുടുംബങ്ങള്‍

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ യൂത്ത് ലീഗ് കുറ്റ്യാടി ടൗണ്‍ പ്രസിഡന്റ് സബീര്‍ അറസ്റ്റില്‍തട്ടിപ്പിനിരയായത്തില്‍ ഭുരിപക്ഷം ലീഗ് കുടുംബങ്ങള്‍ കുറ്റ്യാടി: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ യൂത്ത് ലീഗ് നേതാവ്...

Read more

ഭര്‍ത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മകുഞ്ഞിന്റെ വായില്‍ നിന്ന് രക്തം വരുംവരെ മര്‍ദ്ദിച്ചു

ഭര്‍ത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മകുഞ്ഞിന്റെ വായില്‍ നിന്ന് രക്തം വരുംവരെ മര്‍ദ്ദിച്ചു തമിഴ്‌നാട്:തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന...

Read more

മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല

മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല കർണാടക : മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതികളിൽ...

Read more

ബദിയടുക്കയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ബദിയടുക്കയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കാസര്‍കോട്‌:2020 ഫെബ്രുവരി രണ്ടാം തീയതി നിര്‍ച്ചല്‍ ഭജന മന്ദിരത്തിനുസമീപത്തുള്ള റോഡില്‍...

Read more

ടെസ്റ്റ് ഡ്രൈവിനിടെ ബൈക്കുമായി മുങ്ങി; കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍

ടെസ്റ്റ് ഡ്രൈവിനിടെ ബൈക്കുമായി മുങ്ങി; കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍ ചെന്നൈ : ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടര്‍ ബൈക്കുമായി കടന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി...

Read more
Page 69 of 99 1 68 69 70 99

RECENTNEWS