21 കോടി 70 ലക്ഷം രൂപയുടെ സ്നേഹം നിറച്ചു മുസ്ലിംലീഗിന്റെ വയനാട് ധനസമാഹരണം വൻ വിജയത്തിലേക്ക് , സർക്കാറിന്റെ ധനസമാഹരണത്തിനും മുസ്ലിം ലീഗ് പ്രവർത്തകർ മനസ്സറിഞ്ഞ് പിന്തുണ നൽകി
വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കായി ഇതുവരെ 21 കോടി 70 ലക്ഷം രൂപ സ്വരൂപിച്ച് മുസ്‍ലിം ലീഗ്. ഔദ്യോഗിക ആപ്പ് മുഖേനയാണ് മുസ്‍ലിം ലീഗിന് ലഭിച്ച കണക്കുകൾ വ്യക്തമാകുന്നത്...
Read more