ബന്തടുക്ക ചാമുണ്ഡിക്കുന്ന്-ബളാംതോട് റോഡ്. നവീകരണത്തിന് ഭരണാനുമതിയായി. 4.98 കോടി രൂപ പദ്ധതിക്ക് വകയിരുത്തി
കാസർകോട്:പനത്തടി ഗ്രാമപഞ്ചയാത്തിലൂടെ കടന്നുപോകുന്ന ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംതോട് റോഡ് നവീകരണത്തിനായി കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. 4.98 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുളളത്. ജില്ലാ കളക്ടര്‍...
Read more