നീലേശ്വരം നഗരസഭ പുതിയ ബസ് സ്റ്റാന്റ് -ഷോപ്പിംഗ് കോംപ്ലക്‌സ് പ്ലാനിന് കൗണ്‍സില്‍ അംഗീകാരം,മൂന്ന് നിലകള്‍,വിപുലമായ പാര്‍ക്കിങ് സൗകര്യം,വരുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദ ബസ്റ്റാന്റ്
നീലേശ്വരം: ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്ത് അത്യാധുനിക രീതിയിലുള്ള പുതിയ ബസ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഇനി അധികം താമസിയാതെ ഉയരും. കാലപ്പഴക്കം കൊണ്ട് പൊളിച്ചുമാറ്റിയ ബസ്...
Read more