കാരുണ്യ ലോട്ടറി ഭാഗ്യം ചൊരിഞ്ഞത് ബംഗാൾ സ്വദേശി താജ്‌മൽ ഹഖിന്; ഒരു കോടിയടിച്ച തൊഴിലാളി യുവാവിന് തുണയായത് നല്ലളം പോലീസ്
കോഴിക്കോട്: കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയില്‍ ഒരുകോടി സമ്മാനം നേടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം...
Read more