SHABARIMALA

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി കൊച്ചി : ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്ന് കേരളാ ഹൈക്കോടതി.ബിന്ദു അമ്മിണി...

Read more

ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍; സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് ശുപാര്‍ശ

ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍; സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് ശുപാര്‍ശ സന്നിധാനം : ശബരിമല മേല്‍ശാന്തി കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തിയുമായി സമ്ബര്‍ക്കത്തില്‍ വന്ന 3 പേര്‍ക്ക്...

Read more

മകരവിളക്ക്: ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും

മകരവിളക്ക്: ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും തിരുവനന്തപുരം: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക്...

Read more

ശബരിമലയില്‍ വീണ്ടും കോവിഡ് ദേവസ്വം ജീവനക്കാര്‍ക്ക് പി പി ഇ കിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം

ശബരിമലയില്‍ വീണ്ടും കോവിഡ് ദേവസ്വം ജീവനക്കാര്‍ക്ക് പി പി ഇ കിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം പത്തനംതിട്ട:ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കാണ് കോവിഡ്...

Read more

ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് ഉമ്മന്‍ ചാണ്ടി

ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് ഉമ്മന്‍ ചാണ്ടി കോട്ടയം: ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം...

Read more

ശബരിമല കയറ്റം ഇക്കുറി കഠിനമാകും. തന്ത്രിക്കും മേല്‍ശാന്തിക്കും കൊവിഡ് ബാധിച്ചാല്‍ തുടര്‍ നടപടി ആലോചിക്ക ണം, സർക്കാർ റിപ്പോർട്ട് ഹൈക്കോടതിയിൽ

ശബരിമല കയറ്റം ഇക്കുറി കഠിനമാകും. തന്ത്രിക്കും മേല്‍ശാന്തിക്കും കൊവിഡ് ബാധിച്ചാല്‍ തുടര്‍ നടപടി ആലോചിക്കണം, സർക്കാർ റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കൊവിഡ് കാലത്ത് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ ആശങ്ക...

Read more

ശബരിമല ദര്‍ശനം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഒരുദിവസം ആയിരം പേര്‍ മാത്രം;വിദഗ്ദ്ധസമിതി ശുപാര്‍ശകള്‍ ഇങ്ങനെ

ശബരിമല ദര്‍ശനം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഒരുദിവസം ആയിരം പേര്‍ മാത്രം;വിദഗ്ദ്ധസമിതി ശുപാര്‍ശകള്‍ ഇങ്ങനെ തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ദ്ധ...

Read more

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ഭൂ​മി ഏ​റ്റെ​ടു​ക്കാം, ബ​ല​പ്ര​യോ​ഗ​മ​രുത് ,ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം ഹൈ​ക്കോ​ട​തി തള്ളി

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ഭൂ​മി ഏ​റ്റെ​ടു​ക്കാം, ബ​ല​പ്ര​യോ​ഗ​മ​രുത് ,ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം ഹൈ​ക്കോ​ട​തി തള്ളി കൊ​ച്ചി: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ ഏ​റ്റെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്...

Read more

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കലിന് പിന്നിൽ അഴിമതി ആരോപിച്ച് ബിജെപി

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കലിന് പിന്നിൽ അഴിമതി ആരോപിച്ച് ബിജെപി സംസ്ഥാന സർക്കാർ പ്രതിരോധത്തിലാവുന്ന ഘട്ടത്തിലെല്ലാം കോൺഗ്രസ് തങ്ങളെ അടിക്കാനുള്ള വടി കൊടുക്കാറുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു തിരുവനന്തപുരം:...

Read more

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കും: സർക്കാർ ഉത്തരവ് ഇറക്കി

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കും: സർക്കാർ ഉത്തരവ് ഇറക്കി ഭൂമിയേറ്റെടുക്കുന്നതിൻ്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തിരുവനന്തപുരം: ഏറേനാൾ നീണ്ട വിവാദത്തിനും ചർച്ചയ്ക്കും...

Read more

ശബരിമല ഉത്സവം ഉപേക്ഷിച്ചു, ഭക്തരെ കയറ്റില്ല, തന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മന്ത്രി

ശബരിമല ഉത്സവം ഉപേക്ഷിച്ചു, ഭക്തരെ കയറ്റില്ല, തന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മന്ത്രി മനുഷ്യരുടെ ആരോഗ്യം തന്നെയാണ് പ്രധാനം. അതിനാൽ തന്ത്രിയുടെ അഭിപ്രായം പൂർണമായും അംഗീകരിക്കുന്നു. ദേവസ്വംബോർഡും തന്ത്രിയുമായി...

Read more

ശബരിമലയില്‍ പതിവ് പൂജകള്‍ മാത്രം ,ദര്‍ശനത്തിന് നിയന്ത്രണം ഭക്തജനങ്ങള്‍ എത്തരുതെന്ന് അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി...

Read more
Page 1 of 4 1 2 4

RECENTNEWS