അധ്യാപികയെ കാണ്മാനില്ല; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, അധ്യാപകൻ പോലീസ് വലയിൽ, ദുരൂഹതയിൽ ഞെട്ടി മീഞ്ച മിയാപ്പദവ് നിവാസികൾ.
മഞ്ചേശ്വരം:ആത്മത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വീടുവിട്ട യുവഅധ്യാപികക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി. അതിനിടെ കാണാതായ യുവതിയുടെ കാമുകനും സഹപ്രവർത്തകനുമായ അധ്യാപകനെ മഞ്ചേശ്വരം പോലീസ് വലയിലാക്കി ചോദ്യം ചെയ്യുന്നു....
Read more