ജാഗ്രത പാലിക്കാം മഴക്കാല രോഗങ്ങള്‍ക്കെതിരെ…
ജാഗ്രത പാലിക്കാം മഴക്കാല രോഗങ്ങള്‍ക്കെതിരെ... മഴക്കാലം രോഗങ്ങളുടെ കാലമായി മാറാറുണ്ട് വര്‍ത്തമാനകാല കേരളത്തില്‍. വര്‍ദ്ധിച്ചുവരുന്ന ഭവന സാന്ദ്രതയും, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണവും പരിസര ശുചിത്വത്തിന്റെ അഭാവവും ആണ്...
Read more