കോട്ടയത്തെ സ്വകാര്യ സ്‌കൂളിൽ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തലക്ക് ഗുരുതര പരിക്ക്
കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. തലയോട് പുറത്തു കാണുന്ന തരത്തില്‍ ഗുരുതര മുറിവുമായി കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ...
Read more