KOTTAYAM

ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിടുതൽ ഹർജിയിൽ വാദം ഇന്ന്; വിചാരണ തുടങ്ങും മുമ്പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യം.

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് വാദം കേള്‍ക്കും. വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ...

Read more

മുത്തൂറ്റ് സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കാമറ അടിച്ചുപൊട്ടിക്കാൻശ്രമം രണ്ട് സിഐടിയുക്കാരെ അറസ്റ്റ് ചെയ്തു.

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സിഐടിയുക്കാർ അറസ്റ്റിൽ. സിഐടിയു നേതാക്കളായ ബോസ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് മാധ്യമപ്രവർത്തകർക്ക്...

Read more

പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന ശേഷം ഭർത്താവ് കാറിൽ ഉപേക്ഷിച്ച് പോയ വീട്ടമ്മ മരിച്ചു.

കോട്ടയം: പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന ശേഷം ഭർത്താവ് കാറിൽ ഉപേക്ഷിച്ച് പോയ വീട്ടമ്മ ചികിത്സയിൽ കഴിയവേ മരിച്ചു. വയനാട് സ്വദേശിനിയായ ലൈലാമണിയാണ് കോട്ടയം...

Read more

എന്നെ അവർ കള്ളനാക്കി ,ഇനിയെന്തിന് ഞാൻ ജീവിക്കണം ,കോട്ടയം ഗാന്ധിനഗർ പോലീസ് തകർത്തത് ഒരു കുടുംബത്തെയാണ് ,ഇതിന്ന് കാരണക്കാരായ പോലീസ്‌കാർ ഇനി വീട്ടിലിരിക്കട്ടെ

കാസര്‍കോട് : കാസര്‍കോട്ടെ വസ്ത്രസ്ഥാപന ഉടമ അബ്ദുള്ള മജീദിനെ കോട്ടയത്ത് സഹോദരന്‍ ഉണ്ടാക്കിയ സാമ്ബത്തിക ബാധ്യതയുടെ പേരില്‍ പൊലീസ് രണ്ടാംപ്രതിയാക്കി കേസെടുത്തു ജയിലില്‍ അടച്ചു. ജീവിതത്തില്‍ കോട്ടയം...

Read more

പാലാ കുറവിലങ്ങാട് കാർ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച്പേർക്ക് ദാരുണാന്ത്യം.

കോട്ടയം: എം സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി...

Read more

ബലാത്സംഗ കേസില്‍ നിര്‍ണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍; വിടുതൽ ഹർജിയുമായി കോടതിയിൽവാദം ഫെബ്രു: നാലിന്.

കോട്ടയം: ബലാത്സംഗ കേസില്‍ നിര്‍ണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പേള്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ്...

Read more

ഇതിനാണ് പറയുന്നത് ഹെൽമറ്റ് ധരിക്കണമെന്ന്; കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയപ്പോൾ രക്ഷാകവചമായത് ഹെൽമറ്റ്.

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് പിന്നില്‍ നിന്നെത്തിയ ബൈക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രികന്‍ പുതുപ്പള്ളി സ്വദേശി ഇ.ജി.ബിജു (45) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കഞ്ഞിക്കുഴി - പുതുപ്പള്ളി റോഡില്‍ മാങ്ങാനം...

Read more

കോട്ടയം സിഎംഎസ് കോളേജിൽ എസ്എഫ്ഐ കെ എസ് യു സംഘര്‍ഷം; ലാത്തിച്ചാർജ്

കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ സംഘര്‍ഷം. എസ്എഫഐ കെ എസ യു വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഫിസിക്സ് വിഭാഗം വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. വിദ്യാർഥികളെ...

Read more

കോട്ടയത്ത് മുത്തൂറ്റിലെ വനിതാ ജീവനക്കാര്‍ക്ക് നേര്‍ക്ക് മുട്ടയേറ്. സിഐടിയു തൊഴിലാളികളാണ് അക്രമികളെന്ന് പരാതി.

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് ജിവനക്കാര്‍ക്ക് എതിരെ നേര്‍ക്ക് മുട്ടയെറിഞ്ഞതായി പരാതി. വനിത ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാവിലെ 9 മണിയോടെയാണ് സംഭവം....

Read more

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ ജനറേറ്റർ റൂമിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി.

കൊല്ലം: കൊല്ലം ഏഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിൻ ആണ് സ്റ്റേഷന്റെ ജനറേറ്റർ റൂമിൽ ആത്മഹത്യചെയ്തത്. ഹെഡ് കോൺസ്റ്റബിളായ...

Read more

വൈക്കത്ത് കാറിന് മുകളിലൂടെ ബസ് കയറിയിറങ്ങി; ഒരു കുടുംബത്തിലെ നാല്പേർ മരിച്ചു

വൈക്കം: കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ നാലുപേർ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത് . അപകടത്തില്‍...

Read more

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു.ഭക്തനെ തിരിച്ചറിഞ്ഞിട്ടില്ല.

കോട്ടയം: മുണ്ടക്കയത്തിനടുത്ത് വനത്തിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. കാനന പാതയാണിത്. കഴിഞ്ഞ...

Read more
Page 34 of 35 1 33 34 35

RECENTNEWS