KOTTAYAM

മാതാപിതാക്കളെ പൂട്ടിയിട്ട് മകന്റെ ക്രൂരത, കാവലിന് നായ; അച്ഛന് ദാരു ണാന്ത്യം

കോട്ടയം :വയോധികരായ ദമ്പതികളെ മകന്‍ ഭക്ഷണം നല്‍കാതെ പൂട്ടിയിട്ടതായി പരാതി. അച്ഛന്‍ മരിച്ചു. അമ്മ ആശുപത്രിയില്‍. കോട്ടയം മുണ്ടക്കയം അസംബനിയിലാണ് സംഭവം. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് (80)...

Read more

സഭാതര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ

സഭാതര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ കോട്ടയം: മലങ്കരസഭയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി...

Read more

ജോസ്.കെ മാണി ഡല്‍ഹിയില്‍: എം.പി സ്ഥാനം ഇന്ന് രാജിവച്ചേക്കും

ജോസ്.കെ മാണി ഡല്‍ഹിയില്‍: എം.പി സ്ഥാനം ഇന്ന് രാജിവച്ചേക്കും കോട്ടയം: രാജ്യസഭാ എം.പി.സ്ഥാനം ജോസ് കെ.മാണി ഇന്ന് തന്നെ രാജിവെച്ചേക്കും. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ്...

Read more

പാലാ സീറ്റ് വിട്ടുകൊടുക്കില്ല;എല്‍ ഡി എഫിൽ തുടരുമെന്ന് മാണി സി കാപ്പന്‍,യു ഡി എഫുമായി ചർച്ച നടത്തിയിട്ടില്ല

പാലാ സീറ്റ് വിട്ടുകൊടുക്കില്ല;എല്‍ ഡി എഫിൽ തുടരുമെന്ന് മാണി സി കാപ്പന്‍,യു ഡി എഫുമായി ചർച്ച നടത്തിയിട്ടില്ല കോട്ടയം: പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കില്ലെന്ന്...

Read more

പാല വിട്ടു നല്‍കും;മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും:ജോസഫ്

പാല വിട്ടു നല്‍കും;മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും:ജോസഫ് കോട്ടയം: പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്...

Read more

ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; തിരുസഭകളുടെ ഉറക്കംകെടുത്തി ഗുരുതര ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; തിരുസഭകളുടെ ഉറക്കംകെടുത്തി ഗുരുതര ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോട്ടയം: അഭയ കേസില്‍ റിട്ട ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ...

Read more

ഞാന്‍ അടിയുറച്ച സഖാവ് പാര്‍ട്ടിക്കാരനുമാണ്,മോഷ്ടാവല്ല, അടയ്ക്ക രാജു എന്ന പേര് വന്ന കഥയും ജീവിതവും പറഞ്ഞ് രാജു

ഞാന്‍ അടിയുറച്ച സഖാവ് പാര്‍ട്ടിക്കാരനുമാണ്, മോഷ്ടാവല്ല,അടയ്ക്ക രാജു എന്ന പേര് വന്ന കഥയും ജീവിതവും പറഞ്ഞ് രാജു കോട്ടയം: സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ അഭയ കേസില്‍ സ്വന്തം...

Read more

മുന്‍സിപ്പാലിറ്റിയിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ പടം രാധാകൃഷ്ണ മേനോന്‍ ശ്രീ രാമനെചൊല്ലി ബിജെപിയിൽ പോര്

മുന്‍സിപ്പാലിറ്റിയിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ പടം രാധാകൃഷ്ണ മേനോന്‍ ശ്രീ രാമനെചൊല്ലി ബിജെപിയിൽ പോര് കോട്ടയം : വിജയാഹ്ലാദ പ്രകടനത്തിനിടെ പാലക്കാട്ടെ നഗരസഭാ കെട്ടിടത്തിനു മുകളില്‍ ജയ്ശ്രീറാം...

Read more

കാല്‍ നൂറ്റാണ്ടിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ തട്ടകം പുതുപ്പള്ളിയും ചുവന്നു

കാല്‍ നൂറ്റാണ്ടിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ തട്ടകം പുതുപ്പള്ളിയും ചുവന്നു കോട്ടയം: എല്‍ഡിഎഫ് തേരോട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത്...

Read more

എല്ലാം കൈവിട്ടു ഉമ്മന്‍ ചാണ്ടിയുടെ ജന്മനാടയ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചെടുത്ത് എല്‍ ഡി എഫ്

കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന്മനാടും തട്ടകവുമായ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചെടുത്ത് ഇടതുപക്ഷം. 25 വര്‍ഷത്തിന് ശേഷമാണ് പഞ്ചായത്ത് ഭരണം യു ഡി എഫിന്...

Read more

മാണിസാറിനെ ചതിച്ചവരെ ജനം തിരിച്ചറിഞ്ഞു, ഈ ജയം എതിരാളികള്‍ക്കും പടിയടച്ചവര്‍ക്കുമുള്ള മറുപടിജോസ് കെ മാണി

മാണിസാറിനെ ചതിച്ചവരെ ജനം തിരിച്ചറിഞ്ഞു, ഈ ജയം എതിരാളികള്‍ക്കും പടിയടച്ചവര്‍ക്കുമുള്ള മറുപടി ജോസ് കെ മാണി കോട്ടയം: രാഷ്ട്രീയ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും എതിരാളികള്‍ക്കുള്ള മറുപടിയാണ് ഈ...

Read more

ജോസ്.കെ മാണിയുടെ മുന്നണി പ്രവേശനം എല്‍.ഡി.എഫിന് ഗുണകരം ,പാലായില്‍ എല്‍.ഡി.എഫ് മുന്നേറ്റം

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി​െന്‍റ വോ​െട്ടണ്ണല്‍ പുരോഗമിക്കു​േമ്ബാള്‍ ജോസ്​.കെ മാണിയുടെ മുന്നണി പ്രവശേനം എല്‍.ഡി.എഫിന്​ ഗുണകരമായെന്ന്​ വിലയിരുത്തല്‍. പാല നഗരസഭയില്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫി​െന്‍റ വ്യക്​തമായ മുന്നേറ്റമാണ്​ പ്രകടമാവുന്നത്​....

Read more
Page 31 of 35 1 30 31 32 35

RECENTNEWS