KOTTAYAM

മന്ത്രി വി എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക്

മന്ത്രി വി എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക് കോട്ടയം: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് പാമ്പാടി...

Read more

കൊല്ലത്ത് വാഹനാപകടം: നാലു മത്സ്യ തൊഴിലാളികള്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടം: നാലു മത്സ്യ തൊഴിലാളികള്‍ മരിച്ചു കൊല്ലം: ചവറയ്ക്കടുത്ത് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യ തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ്. കരുണാമ്പരം (56),...

Read more

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക്‌ ജീവപര്യന്തം തടവ്‌

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക്‌ ജീവപര്യന്തം തടവ്‌ തൊടുപുഴ: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്‌ ജീവപര്യന്തം...

Read more

‘ചേട്ടാ അറഫാ ഹോട്ടല്‍ അല്ലേ; പൊറോട്ടയും ദോശയും 100 വീതം, 30 മുട്ടക്കറി’; തട്ടിപ്പിന്റെ പുതിയ പതിപ്പ്

'ചേട്ടാ അറഫാ ഹോട്ടല്‍ അല്ലേ; പൊറോട്ടയും ദോശയും 100 വീതം, 30 മുട്ടക്കറി'; തട്ടിപ്പിന്റെ പുതിയ പതിപ്പ് മുണ്ടക്കയം ഈസ്റ്റ്: നിങ്ങളുടെ ഫോണിലേക്ക് ചേട്ടാ, പൊറോട്ടയും ദോശയും...

Read more

ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം പൊന്‍കുന്നം: കെ.വി.എം.സ് ജംഗ്ഷനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പളളിക്കത്തോട് കൂരോപ്പട സ്വദേശിനി അമ്പിളി (45) ആണ് മരിച്ചത്. പെന്‍കുന്നത്തെ സ്വകാര്യ...

Read more

ഒറ്റ വോട്ടിൽ ഭരണം പിടിച്ച് യു ഡി എഫ്; ബിൻസി സെബാസ്റ്റ്യൻ നഗരസഭ അദ്ധ്യക്ഷ

ഒറ്റ വോട്ടിൽ ഭരണം പിടിച്ച് യു ഡി എഫ്; ബിൻസി സെബാസ്റ്റ്യൻ നഗരസഭ അദ്ധ്യക്ഷ കോട്ടയം: നഗരസഭാ ഭരണം യു ഡി എഫ് പിടിച്ചെടുത്തതോടെ ബിൻസി സെബാസ്റ്റ്യൻ...

Read more

മധ്യകേരളത്തില്‍ കനത്തമഴ; മുണ്ടക്കയത്ത് ഉരുള്‍പൊട്ടി, മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നു

മധ്യകേരളത്തില്‍ കനത്തമഴ; മുണ്ടക്കയത്ത് ഉരുള്‍പൊട്ടി, മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നു കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റാ​യി മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം...

Read more

കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. ബസ്...

Read more

ചങ്ങനാശ്ശേരി പായിപ്പാട്ട് രണ്ടുപേര്‍ തൂങ്ങി മരിച്ച നിലയിലും ഒരാള്‍ തോട്ടിലെ വെള്ളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി

ചങ്ങനാശ്ശേരി പായിപ്പാട്ട് രണ്ടുപേര്‍ തൂങ്ങി മരിച്ച നിലയിലും ഒരാള്‍ തോട്ടിലെ വെള്ളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ട് ര​ണ്ടു​പേ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഒ​രാ​ളെ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ...

Read more

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ടു പേര്‍ക്ക് പരിക്ക്

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ടു പേര്‍ക്ക് പരിക്ക് കോട്ടയം: കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടയം...

Read more

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; മരണം ആറായി 4 പേരെ കാണാതായി, വീടുകള്‍ ഒലിച്ചുപോയി

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; മരണം ആറായി 4 പേരെ കാണാതായി, വീടുകള്‍ ഒലിച്ചുപോയി കോ​ട്ട​യം: കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണം ആ​റാ​യി. നാ​ല് പേ​രെ കാ​ണാ​താ​യി. ഇ​ന്ന്...

Read more

ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്നു; പത്തുവയസുകാരന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു

ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്നു; പത്തുവയസുകാരന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു കോട്ടയം : ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ ട്രെയിനില്‍...

Read more
Page 26 of 35 1 25 26 27 35

RECENTNEWS