കോട്ടയത്ത് വീട്ടില്‍നിന്ന് സ്‌കൂളിലേക്കിറങ്ങിയ വിദ്യാര്‍ഥിനികളെ കാണാതായി; കണ്ടെത്തിയത് ആലപ്പുഴയില്‍
കോട്ടയത്ത് വീട്ടില്‍നിന്ന് സ്‌കൂളിലേക്കിറങ്ങിയ വിദ്യാര്‍ഥിനികളെ കാണാതായി; കണ്ടെത്തിയത് ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികള്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളിലെത്താതെ സിനിമയ്ക്ക് പോയതായി സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തുകയും തുടര്‍ന്ന് ചൊവ്വാഴ്ച രക്ഷിതാക്കളുമായി...
Read more