വെൽഡൺ “പൊലീസ് ജോലി ഭംഗിയായി നിര്‍വഹിച്ചു’; മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത കർണാടക പൊലീസിനെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍.ഇതാണ് സ്വന്തം മക്കളെ കൊന്നാലും ചിരിക്കുന്ന അച്ഛൻ
മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്ത മംഗളൂരുവിൽ റിപ്പോര്‍ട്ടിംഗിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കര്‍ണാടക പൊലീസിനെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ്...
Read more