PALAKKAD

മു​ഖ്യ​മ​ന്ത്രി​ക്ക് ഗ​വ​ര്‍​ണ​റെ ഭ​യം, ന​ല്ല​പി​ള്ള ച​മ​യാ​ന്‍ ശ്ര​മി​ക്കു​ന്നു; വി​മ​ര്‍​ശി​ച്ച്‌ ചെ​ന്നി​ത്ത​ല.

പാ​ല​ക്കാ​ട്: ഗ​വ​ര്‍​ണ​റു​ടെ പ്ര​സ്താ​വ​ന​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു.ഗ​വ​ര്‍​ണ​ര്‍ സാ​ധാ​ര​ണ രാ​ഷ്ട്രീ​യ​ക്കാ​രെ​പ്പോ​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. നി​യ​മ​സ​ഭ​യെ...

Read more

അട്ടപ്പാടി മാവോയിസ്റ്റ് അക്രമണം; പിടിച്ചെടുത്ത തോക്കുകള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച്‌ മോഷ്ടിച്ചത്.

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ മാവോയിസ്റ്റുകള്‍ കവര്‍ന്നതെന്ന് സ്ഥിരീകരണം. ഒഡീഷയിലെ കോരാ പുട്ട്, ഛത്തീസഗഢിലെ രോംഗ്പാല്‍ സ്റ്റേഷനുകളില്‍ നിന്നും മോഷ്ടിച്ചവയാണിതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.പാലക്കാട്...

Read more

വടക്കഞ്ചേരിയിൽ മദ്യപിച്ചു വഴക്കിട്ട മകനെ അച്‌ഛൻ വെട്ടിക്കൊന്നു

പാലക്കാട്‌ : വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ നഴ്സ് ആയിരുന്ന...

Read more

പോലീസിലെ കള്ളനെ പൂട്ടി പോലീസ്, സ്‌കൂട്ടറിൽ നിന്ന് സ്വര്‍ണ്ണമടങ്ങിയ ബാഗ് മോഷ്ടിച്ച് മുങ്ങിയ പൊലീസ് ഓഫീസറും കൂട്ടാളിയും പിടിയിൽ

പാലക്കാട്: സ്‌കൂട്ടറില്‍ തൂക്കിയിട്ടിരുന്ന യുവതിയുടെ സ്വര്‍ണാഭരണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സിവില്‍ പൊലീസ് ഓഫീസറെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂരില്‍ ഹേമാംബിക നഗര്‍ പൊലീസ്...

Read more

പാലക്കാട്ട് ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തില്‍ കുടുങ്ങി കാസര്‍കോട് സ്വദേശിയായ യുവാവിന് പരിക്ക്

പാലക്കാട്: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തില്‍ കുടുങ്ങി കാസര്‍കോട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. കാസര്‍കോട് കരിവേടകത്തെ നവീന്‍ ബാബുവിനാണ് (20) പരിക്കേറ്റത്. ഞായറാഴ്ച്ച വൈകുന്നേരം 4...

Read more

കാറിടിച്ച്‌ പരിക്കേറ്റ കുട്ടിയെ കാറുടമ വഴിയില്‍ തള്ളി;ചികിത്സകിട്ടാതെ കുട്ടി മരിച്ചു

പാലക്കാട്‌: കാറിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ ചികിത്സകിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ മകന്‍ 7 ക്ലാസ്‌ വിദ്യാര്‍ഥിയായ സുജിത്താണ്‌ മരിച്ചത്‌. മലപ്പുറം...

Read more

സ്ക്കൂളിൽ ഉറങ്ങിപ്പോയി ; ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ ക്ലാസിലിട്ട് പൂട്ടി.മാപ്പുപറഞ്ഞ് അധ്യാപകർ

പാലക്കാട്:പാലക്കാട് ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് സ്കൂൾ അധികൃതർ പൂട്ടിയിട്ടത്. ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം....

Read more

കലയ്ക്ക് വിലക്കോ…ഇതിന് ഒരു ശക്തിക്കും സാധ്യമല്ല.ചിലരുടെത്‌ ഗുരുതര മൗനം. ഷെയിൻ നിഗമിനെ പിന്തുണച്ച് സംവിധായകൻ ഫറൂഖ് അബ്ദുൽറഹ്മാൻ

പാലക്കാട്:സിനിമ മുതലാളിമാരിൽ ചിലർ ചേർന്ന് അനുഗ്രഹീത നടൻ ഷെയിൻ നിഗമിനെതിരെ പ്രഖാപിച്ച വിലക്കിനും ഭീഷണിക്കുമെതിരെ ആഞ്ഞടിച് പ്രശസ്ത സിനിമ സംവിധായകൻ ഫാറൂഖ് അബ്ദുൾറഹിമാൻ.അദ്ദേഹം ഇന്ന് ബി.എൻ.സിക്ക് അയച്ചുതന്ന...

Read more

വയനാട്ടിൽ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകന്‌ സസ്പെന്‍ഷന്‍ ജനക്കൂട്ടം സ്കൂൾ സ്റ്റാഫ് റൂം തകർത്തു.

വയനാട്: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെ സസ്പെൻഡ് ചെയ്തു . ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ...

Read more

വാളയാര്‍ കേസ്: അന്വേഷണത്തില്‍ വീഴ്ചയുണ്ടായി, പുനരന്വേഷണവും പുനര്‍വിചാരണയും വേണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നും കേസില്‍ പുനരന്വേഷണവും...

Read more

ഏറ്റുമുട്ടാൻ തന്നെ , പുത്തൻ ആയുധവുമായി ജേക്കബ് തോമസ് വിപണിയിലിറക്കുന്നത് പരശുരാമന്‍റെ മഴു…!

പാലക്കാട്: ഇനി ആയുധം മഴുവാണെന്ന് പ്രഖ്യാപിച്ച് ഷോര്‍ണൂര്‍ മെറ്റൽ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്. ഇതവഴി പുതിയ തട്ടകമായ മെറ്റൽ ഇന്റസ്ട്രീസിന്‍റെ മുഖച്ഛായ മാറ്റുകയാണ്...

Read more

വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

പാലക്കാട്: വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. ബുധനാഴ്ച രാത്രിയോടെ പാലക്കാട് തത്തമംഗലത്ത് വെച്ച്‌ ചിറ്റൂര്‍ പോലീസാണ് വിപിന്‍ കാര്‍ത്തിക് എന്ന യുവാവിനെ...

Read more
Page 34 of 35 1 33 34 35

RECENTNEWS