Saturday, October 5, 2024

PALAKKAD

നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട്ട് കുതിരയോട്ടം; കാഴ്ചക്കാരായി ജനക്കൂട്ടം, സംഘാടകര്‍ക്കെതിരേ കേസ്

നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട്ട് കുതിരയോട്ടം; കാഴ്ചക്കാരായി ജനക്കൂട്ടം, സംഘാടകര്‍ക്കെതിരേ കേസ് പാലക്കാട്: കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി...

Read more

മണലും ഇനി കിലോക്കണക്കിന്: 30കിലോക്ക് 160 രൂപ, 50 കിലോക്ക് 210 രൂപ

മണലും ഇനി കിലോക്കണക്കിന്: 30കിലോക്ക് 160 രൂപ, 50 കിലോക്ക് 210 രൂപ വടക്കാഞ്ചേരി: ഭാരതപ്പുഴയില്‍ കൊച്ചിന്‍ പാലത്തിന് സമീപത്തുള്ള തടയണയോട് ചേര്‍ന്ന് ഔദ്യോഗികമായി 4994 ഘനമീറ്റര്‍...

Read more

എല്‍.ഡി.എഫ് മാത്രമാണ് മുന്നിലുള്ള ചോയ്‌സ്; തൃത്താലയില്‍ എം.ബി. രാജേഷ് ജയിക്കണം കെ.ആര്‍. മീര

എല്‍.ഡി.എഫ് മാത്രമാണ് മുന്നിലുള്ള ചോയ്‌സ്; തൃത്താലയില്‍ എം.ബി. രാജേഷ് ജയിക്കണം കെ.ആര്‍. മീര പാലക്കാട്: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ എല്‍.ഡി.എഫ് മാത്രമാണ് തനിക്ക് മുന്നിലുള്ള ചോയ്‌സ് എന്ന്...

Read more

പാലക്കാട് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു

പാലക്കാട് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

Read more

പുഷ്​പലത വധം: പ്രതിക്ക്​ ജീവപര്യന്തം കഠിന തടവും 2.5 ലക്ഷം പിഴയും

പുഷ്​പലത വധം: പ്രതിക്ക്​ ജീവപര്യന്തം കഠിന തടവും 2.5 ലക്ഷം പിഴയും പാ​ല​ക്കാ​ട്​: വീ​ട്ട​മ്മ​െ​യ കൊ​ല​​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​യ​ല്‍​വാ​സി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പി​ഴ​യും. വ​ട​ക്ക​ഞ്ചേ​രി വ​ണ്ടാ​ഴി...

Read more

സൂര്യ രശ്മികളെ പോലും യു ഡി എഫുകാര്‍ വെറുതെ വിട്ടില്ല; സ്വര്‍ണ്ണക്കട്ടിയ്ക്ക് വേണ്ടി കേരളത്തെ എല്‍ ഡി എഫുകാര്‍ ഒറ്റുകൊടുത്തുവെന്ന് പ്രധാനമന്ത്രി

സൂര്യ രശ്മികളെ പോലും യു ഡി എഫുകാര്‍ വെറുതെ വിട്ടില്ല; സ്വര്‍ണ്ണക്കട്ടിയ്ക്ക് വേണ്ടി കേരളത്തെ എല്‍ ഡി എഫുകാര്‍ ഒറ്റുകൊടുത്തുവെന്ന് പ്രധാനമന്ത്രി പാലക്കാട്: എല്‍ ഡി എഫ്-...

Read more

ശ്രീകൃഷ്ണപുരത്ത് കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീകൃഷ്ണപുരത്ത് കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്;രണ്ടുപേര്‍ അറസ്റ്റില്‍ പാലക്കാട്:ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ്...

Read more

വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; രണ്ടു കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി

വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; രണ്ടു കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. രണ്ടു കോടി രൂപ...

Read more

വാളയാർ അമ്മയെ യുഡിഎഫ് വിലക്കെടുത്തു’; മത്സരിക്കരുതെന്ന് സമരസമിതി ജോയിന്‍റ് കണ്‍വീനര്‍

വാളയാർ അമ്മയെ യുഡിഎഫ് വിലക്കെടുത്തു'; മത്സരിക്കരുതെന്ന് സമരസമിതി ജോയിന്‍റ് കണ്‍വീനര്‍ പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ സമര സമിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ ധ‍‍ര്‍മ്മടത്ത് നിന്നും മത്സരിക്കാനുള്ള തീരുമാനത്തില്‍...

Read more

മെട്രോമാൻ എന്തും വിളിച്ചുപറയും, ശ്രീധരന്റേത് ജല്‍പനങ്ങള്‍ മാത്രം, ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും മുഖ്യമന്ത്രി

മെട്രോമാൻ എന്തും വിളിച്ചുപറയും, ശ്രീധരന്റേത് ജല്‍പനങ്ങള്‍ മാത്രം, ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും മുഖ്യമന്ത്രി പാലക്കാട്: പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി ഇ. ശ്രീധരനെ വിമര്‍ശിച്ച് മുഖ്യമന്ത്രി...

Read more

പാലക്കാട്ടെ തരൂരില്‍ മന്ത്രി ബാലന് പകരം ഭാര്യഡോ. ജമീലയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് സിപിഎം തീരുമാനം

പാലക്കാട്ടെ തരൂരില്‍ മന്ത്രി ബാലന് പകരം ഭാര്യഡോ.ജമീലയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് സിപിഎം തീരുമാനം പാലക്കാട്: മന്ത്രി എ കെ ബാലന് പകരം തരൂര്‍ നിയമസഭാ മണ്ഡലത്തില്‍...

Read more

പാലക്കാട്‌ പാളയത്തിൽ പട, ഷാഫിക്കെതിരെ മുൻ ഡി സി സി പ്രസിഡന്റ് എ.വി.ഗോപിനാഥ് മത്സരിക്കും, എല്‍ഡിഎഫ് പിന്തുണച്ചേക്കും

പാലക്കാട്‌ പാളയത്തിൽ പട, ഷാഫിക്കെതിരെ മുൻ ഡി സി സി പ്രസിഡന്റ് എ.വി.ഗോപിനാഥ് മത്സരിക്കും, എല്‍ഡിഎഫ് പിന്തുണച്ചേക്കും പാലക്കാട്: പാലക്കാട് ജില്ലാ കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിനെതിരെ വിമത...

Read more
Page 30 of 35 1 29 30 31 35

RECENTNEWS