Sunday, October 6, 2024

PALAKKAD

പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു പാലക്കാട്: മണ്ണാര്‍കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനാണ് തീപ്പിടിച്ചത്....

Read more

ഒറ്റപ്പാലത്ത് വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; സഹോദരിയുടെ മക്കള്‍ കസ്റ്റഡിയില്‍

ഒറ്റപ്പാലത്ത് വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; സഹോദരിയുടെ മക്കള്‍ കസ്റ്റഡിയില്‍ പാലക്കാട് :നഗരത്തില്‍ വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്‍എസ് റോഡ് തെക്കേത്തൊടിയില്‍ കദീജ മന്‍സിലില്‍ കദീജ...

Read more

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം പു​ത്ത​ന്‍​കു​രി​ശ് സ്വ​ദേ​ശി ജ​യ​രാ​ജ് (ജ​യ് മോ​ന്‍-36) ആ​ണ്...

Read more

ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യ സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യ സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് പാലക്കാട്: തിരുമിറ്റക്കോട് യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി....

Read more

പാലക്കാട് ആലത്തൂരില്‍ കാറില്‍ കടത്തുകയായിരുന്ന; 1 45 കിലോ കഞ്ചാവ് പിടികൂടി രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട് ആലത്തൂരില്‍ കാറില്‍ കടത്തുകയായിരുന്ന; 145 കിലോ കഞ്ചാവ് പിടികൂടി രണ്ട് പേര്‍ അറസ്റ്റില്‍ പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 145 കിലോ കഞ്ചാവുമായി രണ്ട് വയനാട്...

Read more

വിവാഹമോചന നീക്കം തന്റെ ഭാഗത്തുനിന്ന്; മുകേഷിനു നേരെ ചെളിവാരിയെറിയാനില്ല, ഗാർഹിക പീഡന പരാതിയുമില്ല :മാധ്യമങ്ങൾക്ക് മുമ്പിൽ മേതില്‍ ദേവിക

വിവാഹമോചന നീക്കം തന്റെ ഭാഗത്തുനിന്ന്; മുകേഷിനു നേരെ ചെളിവാരിയെറിയാനില്ല, ഗാർഹിക പീഡന പരാതിയുമില്ല :മാധ്യമങ്ങൾക്ക് മുമ്പിൽ മേതില്‍ ദേവിക പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള...

Read more

പാലക്കാട് മീന്‍കര ഡാമില്‍ മത്സ്യബന്ധനത്തിന് പോയ യുവാവിനെദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് മീന്‍കര ഡാമില്‍ മത്സ്യബന്ധനത്തിന് പോയ യുവാവിനെദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി പാലക്കാട്: മീൻകര ഡാമിൽ മത്സ്യബന്ധനത്തിന് പോയ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

Read more

ജന്മനാ കൈകളില്ല, കാലിലൂടെ വാക്സിന്‍ സ്വീകരിച്ച് പ്രണവ്: ഇങ്ങനെയൊരു വാക്‌സിനേഷന്‍ കേരളത്തിലാദ്യം

ജന്മനാകൈകളില്ല, കാലിലൂടെ വാക്സിന്‍ സ്വീകരിച്ച് പ്രണവ്: ഇങ്ങനെയൊരു വാക്‌സിനേഷന്‍ കേരളത്തിലാദ്യം പാലക്കാട്: കേരളത്തിൽ ആദ്യമായി കാലുകളിലൂടെ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് ആലത്തൂർ സ്വദേശി പ്രണവ്. ജന്മനാ...

Read more

ബ്ലേഡ് മാഫിയയുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ബ്ലേഡ് മാഫിയയുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു പാലക്കാട്: പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പറലോടി...

Read more

ലോക്ക്ഡൗണ്‍ പ്രതിസന്ധി: പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണ്‍ പ്രതിസന്ധി: പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു പാലക്കാട്: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധിയിലായവരുടെ ആത്മഹത്യ തുടര്‍ക്കഥയാവുന്നു. പാലക്കാട്ട് ലൈറ്റ് ആന്‍ഡ്...

Read more

2 വര്‍ഷത്തോളം വിഷം നല്‍കി; കൂടത്തായി മോഡല്‍ പാലക്കാട്ടും, കണ്ടെത്തിയത് ഇങ്ങനെ

2 വര്‍ഷത്തോളം വിഷം നല്‍കി; കൂടത്തായി മോഡല്‍ പാലക്കാട്ടും, കണ്ടെത്തിയത് ഇങ്ങനെ പാലക്കാട്: ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം...

Read more

ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ദശവാതാരശില്പവുമായി അച്ഛനും മകനും പിടിയില്‍

ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ദശവാതാരശില്പവുമായി അച്ഛനും മകനും പിടിയില്‍ പാലക്കാട് :പാലക്കാട് വിളയൂര്‍ കരിങ്ങനാട് നിന്നും ആനകൊമ്പില്‍ തീര്‍ത്ത ദശാവതാരശില്പം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി....

Read more
Page 28 of 35 1 27 28 29 35

RECENTNEWS