Sunday, October 6, 2024

PALAKKAD

ആർ എസ് എസ് പ്രവർത്തകന്റെ വധം; രക്തം തളം കെട്ടി കിടക്കുന്നത് കണ്ട് മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു

ആർ എസ് എസ് പ്രവർത്തകന്റെ വധം; രക്തം തളം കെട്ടി കിടക്കുന്നത് കണ്ട് മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ...

Read more

ഭാരതപ്പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഭാരതപ്പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​മ​രി​ച്ചു. പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സീ​സി​ന്‍റെ മ​ക​ൻ അ​ൻ​സി​ൽ (18) ആ​ണ് മ​രി​ച്ച​ത്. ഞാ​വ​ളം ക​ട​വി​ൽ കാ​ൽ​വ​ഴു​തി​വീ​ണു...

Read more

പാലക്കാട് വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് ശേഖരം തേടിയിറങ്ങി കാട്ടില്‍ കുടുങ്ങിയ പൊലീസുകാര്‍ തിരിച്ചെത്തി

പാലക്കാട് വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് ശേഖരം തേടിയിറങ്ങി കാട്ടില്‍ കുടുങ്ങിയ പൊലീസുകാര്‍ തിരിച്ചെത്തി പാലക്കാട്:പാലക്കാട് വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് ശേഖരം തേടിയിറങ്ങി കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘം...

Read more

ല​ഹ​രി​ക്ക​ട​ത്ത്​; വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

ല​ഹ​രി​ക്ക​ട​ത്ത്​; വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ പാ​ല​ക്കാ​ട്: ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന്​ ബൈ​ക്കി​ൽ ക​ട​ത്തി​യ നാ​ല്​ ഗ്രാം ​എം.​ഡി.​എം.​എ, 61 സ്​​റ്റാ​മ്പ് എ​ന്നി​വ​യാ​ണ് ജി​ല്ല...

Read more

കുട്ടികളുടെ തിരോധാനം; നാട്​ മുൾമുനയിലായി,കണ്ടെത്തിയത്​ മണിക്കൂറുകൾക്ക്​ ശേഷം ആ​ന​ക്ക​ര ഹൈ​സ്കൂ​ളി​ന് സ​മീ​പം ക​ട​യു​ടെ ടെ​റ​സി​ന് മു​ക​ളി​ൽ​നി​ന്നാണ്​ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്​

കുട്ടികളുടെ തിരോധാനം; നാട്​ മുൾമുനയിലായി,കണ്ടെത്തിയത്​ മണിക്കൂറുകൾക്ക്​ ശേഷം ആ​ന​ക്ക​ര ഹൈ​സ്കൂ​ളി​ന് സ​മീ​പം ക​ട​യു​ടെ ടെ​റ​സി​ന് മു​ക​ളി​ൽ​നി​ന്നാണ്​ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്​ ആ​ന​ക്ക​ര: തൃ​ത്താ​ല ക​പ്പൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ നാ​ലു കു​ട്ടി​ക​ളെ​യും...

Read more

പാലക്കാട് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട് കാണാതായ കുട്ടികളെ കണ്ടെത്തി പാലക്കാട്: തൃത്താല കാപ്പൂരിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. കളിക്കാൻ പോയ...

Read more

പശുക്കള്‍ പറമ്പിലേക്ക് എത്തുന്നതിനെ ചൊല്ലി തര്‍ക്കം; അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളെ അയല്‍വാസി ഭൂവുടമ വെടിവെച്ചു

പശുക്കള്‍ പറമ്പിലേക്ക് എത്തുന്നതിനെ ചൊല്ലി തര്‍ക്കം; അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളെ അയല്‍വാസി ഭൂവുടമ വെടിവെച്ചു പാലക്കാട്‌:അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഈശ്വര...

Read more

വാളയാര്‍അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

വാളയാര്‍അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി പാലക്കാട് :പാലക്കാട് വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ്...

Read more

നാട്‌ വിറപ്പിച്ച്‌ കാട്ടാനക്കൂട്ടം , ഐ.ഐ.ടി. കാമ്പസിന്റെ മതിലും തകര്‍ത്തു, കൂ​ടെ സ്‌ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും ​

നാട്‌ വിറപ്പിച്ച്‌ കാട്ടാനക്കൂട്ടം , ഐ.ഐ.ടി. കാമ്പസിന്റെ മതിലും തകര്‍ത്തു, കൂ​ടെ സ്‌ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും ​ പാലക്കാട്‌ : നാട്‌ വിറപ്പിച്ച്‌ വന്‍കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍....

Read more

കൊടുവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ചമകനെഅച്ഛന്‍ മരവടി കൊണ്ട് അടിച്ചു; മകന്‍ മരിച്ചു

കൊടുവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ചമകനെഅച്ഛന്‍ മരവടി കൊണ്ട് അടിച്ചു; മകന്‍ മരിച്ചു പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട ബാലന്റെ മകന്‍ രതീഷ് (39)...

Read more

ലോട്ടറി വില്‍പനക്കാരന്റെ അന്ധത മുതലാക്കി യുവാവ്; നമ്പര്‍ നോക്കാനായി വാങ്ങി, തിരികെ നല്‍കിയത് പഴയ ടിക്കറ്റ്

ലോട്ടറി വില്‍പനക്കാരന്റെ അന്ധത മുതലാക്കി യുവാവ്; നമ്പര്‍ നോക്കാനായി വാങ്ങി, തിരികെ നല്‍കിയത് പഴയ ടിക്കറ്റ് പാലക്കാട് :പാലക്കാട് പത്തിരിപ്പാലയില്‍ അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു ലോട്ടറി...

Read more

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി; ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി; ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന...

Read more
Page 27 of 35 1 26 27 28 35

RECENTNEWS